Showing posts with label sslc award. Show all posts
Showing posts with label sslc award. Show all posts

SSLC അവാര്‍ഡ് വിതരണം



നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല - SSLC അവാര്‍ഡ് വിതരണം 

സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പഠിച്ച് എസ്.എസ്.എല്‍.‌സി പരീക്ഷയില്‍ എല്ലാ 
വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നെല്ലിക്കുഴി  പഞ്ചായത്ത് നിവാസികളായ കുട്ടികള്‍ക്ക്  
യുഗദീപ്തി ഗ്രന്ഥശാല അവാര്‍ഡ് നല്‍കി. 
ഡോ. കെ.വി.കുഞ്ഞികൃഷ്ണന്‍ (പ്രസിഡന്റ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍) അവാര്‍ഡ് 
വിതരണം ചെയ്തു.

സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കോതമംഗലം) ആശംസകളര്‍പ്പിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു.
 
ഗ്രന്ഥശാല സെക്രട്ടറി എം.കെ.ബോസ് സ്വാഗതവും 

നിർവാഹക സമിതിയംഗം ടി.എസ്. മോഹൻദാസ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു.



അവാര്‍ഡ് ജേതാക്കള്‍ 
1. അഖീലസാറ പി.എസ്. (ഗവ.ഗേള്‍സ് എച്ച്.എസ്.എസ് പെരുമ്പാവൂര്‍)
2. ബിസ്മി റ്റി.റ്റി. (ഗവ. എച്ച്.എസ്.എസ്. കല്ലില്‍)
3. അഞ്ജന പ്രദീപ് (മാര്‍ ബേസില്‍ എച്ച്.എസ്.എസ്. കോതമംഗലം)
4. ആലിയ പരീക്കുട്ടി (മാര്‍ ബേസില്‍ എച്ച്.എസ്.എസ്. കോതമംഗലം)
5. മിഥുന്‍കൃഷ്ണ എം.ആര്‍ (മാര്‍ ബേസില്‍ എച്ച്.എസ്.എസ്. കോതമംഗലം)
6. റബീഹ് ഇ.എസ്. (മാര്‍ ബേസില്‍ എച്ച്.എസ്.എസ്. കോതമംഗലം)
7. ആഷിക്ക് സി.എ. (സെന്റ്.ജോര്‍ജ്ജ് എച്ച്.എസ്.എസ്. കോതമംഗലം)
8. ആദില എം. കാസ്സിം (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം)
9. ആസിയ എം.എസ് (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം)
10. ഷഹാന സി.കെ. (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം)
11. തസ്ലീമ എം.എ (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം)
12. തസ്നി കെ.എം. (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം)
13. ആതിര ബേബി (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം)
14. ഷബാന ബഷീര്‍ (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം)
15. മുഹ്സിന അലിയാര്‍ (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം)
16. നീതു ഷിജിമോന്‍ (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം)
17. ഫെസ്മിന അലിയാര്‍ (ഗവ. മോഡല്‍ എച്ച്.എസ്.എസ്. ചെറുവട്ടൂര്‍)
18. അല്‍ത്താഫ് എം.എ. (ഗവ. മോഡല്‍ എച്ച്.എസ്.എസ്. ചെറുവട്ടൂര്‍)
19. അശ്വതിദേവി എന്‍. (മാര്‍ ഏലിയാസ് എച്ച്.എസ്.എസ്. കോട്ടപ്പടി)














SSLC അവാർദഡ് വിതരണം 2015 ജൂൺ 13 ശനി വൈകിട്ട് 5 മണി ഗ്രന്ഥശാല ഹാൾ

SSLC അവാർദഡ് വിതരണം 2015

ജൂൺ 13 ശനി വൈകിട്ട് 5 മണി ഗ്രന്ഥശാല ഹാൾ

അവാർഡ് വിതരണം - 
ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ
(പ്രസിഡന്റ്, കേരള സ് റ്റേറ്റ് ലൈബ്രറി കൗൺസിൽ)
 

എസ് എസ് എല്‍ സി അവാർഡ് 2015

എസ് എസ് എല്‍ സി അവാർഡ്  2015

       നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല എസ് എസ് എല്‍ സി പരീക്ഷയിൽ എല്ലാ വിഷയങ്ങല്ക്കും എ + നേടിയ കുട്ടികൾക്ക് അവാർഡ് നല്കുന്നു.

നെല്ലിക്കുഴി പഞ്ചായത്തിലെ സ്ഥിര താമസക്കാരായവര്ക്ക് അപേക്ഷിക്കാം. ഗ്രേഡ് ലിസ്റ്റും ഫോട്ടോയും ഫോണ്‍ നമ്പരും ഗ്രന്ഥശാലാ ഓഫീസിൽ മെയ് 30- നകം എത്തിക്കുക.

കൂടുതൽ  വിവരങ്ങള്ക്ക് 9947689685, 9497282129

എസ്‌.എസ്‌.എല്‍.സി. അവാര്‍ഡ്‌ വിതരണം 2014 മെയ്‌ 28 ബുധന്‍ വൈകിട്ട്‌ 4.30 ന്‌ യുഗദീപ്‌തി ഗ്രന്ഥശാലാ ഹാള്‍

  • SSLC അവാര്‍ഡ്‌ വിതരണം നടത്തി  - 2014 മെയ് 28 ബുധൻ 

എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന നമ്മുടെ പഞ്ചായത്ത്‌ നിവാസികളായ കുട്ടികള്‍ക്ക്‌ യുഗദീപ്‌തി ഗ്രന്ഥശാല അവാര്‍ഡ്‌ നല്‍കി. 
സ്വാഗതം :   രശീ. പി.െക. ബാപ്പുട്ടി
അദ്ധ്യക്ഷന്‍ : ്രശീ. സി.പി. മുഹമ്മദ്‌ (െസ്രകട്ടറി, താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍)
ഉത്ഘാടനം: വി.എസ്‌. കുഞ്ഞുമുഹമ്മദ്‌ M A, M-Phil, M LIS  (ലബേ്രറിയന്‍, കേരള യൂണിേവഴ്‌സിറ്റി ഓഫ്‌ ഫിഷറീസ്‌ ആന്റ്‌ ഓഷ്യന്‍ സ്റ്റഡീസ്‌)
അവാർഡ് വിതരണം: ബേസില്‍ സജീവ് കോശി (മെഡിക്കൽ എന്ട്രന്സ് പരീക്ഷയിൽ ഒന്നാം റാങ്ക്)
കൃതജ്ഞത : ്രശീ. പി.െക. ജയരാജ്‌ (േജായിന്റ്‌ സെക്രട്ടറി, യുഗദീപ്‌തി ഗ്രന്ഥശാല)

  • എസ്‌.എസ്‌.എല്‍.സി. അവാര്‍ഡ്‌ വിതരണം 2014  മെയ്‌ 28 ബുധന്‍ വൈകിട്ട്‌ 4.30 ന്‌ യുഗദീപ്‌തി ഗ്രന്ഥശാലാ ഹാള്‍

 എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന നമ്മുടെ പഞ്ചായത്ത്‌ നിവാസികളായ കുട്ടികള്‍ക്ക്‌ യുഗദീപ്‌തി ഗ്രന്ഥശാല കഴിഞ്ഞ പത്ത്‌ വര്‍ഷമായി അവാര്‍ഡ്‌ നല്‍കി വരുന്നു. മുന്‍ വര്‍ഷങ്ങേളക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഈ വര്‍ഷം മികച്ച വിജയം നേടുന്നു എന്നത്‌ നമ്മുടെ നാടിന്‌ അഭിമാനകരമാണ്‌. ഈ വിജയത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച രക്ഷകര്‍ത്താക്കെളയും അദ്ധ്യാപകെരയും അഭിനന്ദനം അറിയിക്കുന്നു. അതിേനാെടാപ്പം മികച്ച വിജയം നേടിയ പ്രതിഭകള്‍ക്ക്‌ യുഗദീപ്‌തി ഉപഹാരം നല്‍കുന്നു. ഈ ചടങ്ങിേലക്ക്‌ നിങ്ങേളവേരയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു
 കാര്യപരിപാടി
സ്വാഗതം :   രശീ. പി.െക. ബാപ്പുട്ടി
അദ്ധ്യക്ഷന്‍ : ്രശീ. സി.പി. മുഹമ്മദ്‌ (െസ്രകട്ടറി, താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍)
അവാര്‍ഡ്‌ വിതരണം : ്രശീ. എം.ജി. രാജമാണിക്യം കഅട
(ബഹു. ജില്ലാ കളക്‌ടര്‍, എറണാകുളം)
ആശംസ : ്രശീ. വി.എസ്‌. കുഞ്ഞുമുഹമ്മദ്‌ M A, M-Phil, M LIS 
  (ലബേ്രറിയന്‍, കേരള യൂണിേവഴ്‌സിറ്റി ഓഫ്‌ ഫിഷറീസ്‌ ആന്റ്‌ ഓഷ്യന്‍ സ്റ്റഡീസ്‌)
 കൃതജ്ഞത : ്രശീ. പി.െക. ജയരാജ്‌ (േജായിന്റ്‌ സെക്രട്ടറി, യുഗദീപ്‌തി ഗ്രന്ഥശാല)

2014 ലെ എസ്.എസ്.എല്‍.സി. അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിക്കുന്നു

2014 ലെ എസ്.എസ്.എല്‍.സി. അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിക്കുന്നു


    യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. അര്‍ഹരായവര്‍ 10-05-2014 വൈകിട്ട് 5 മണിയ്ക്കു മുമ്പായി സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ (ഗ്രേഡ് ലിസ്റ്റ്) കോപ്പിയും ഫോണ്‍ നമ്പറും സഹിതം ഗ്രന്ഥശാല ഓഫീസില്‍ പേരുകള്‍ നല്‍കണമെന്ന് താല്പര്യപ്പെടുന്നു.
                                                      എം.കെ. ബോസ്, സെക്രട്ടറി

എസ്‌.എസ്.എൽ.സി. അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസ്സും

എസ്‌.എസ്.എൽ.സി. അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസ്സും 
കരിയർ ഗൈഡൻസ് ക്ലാസ്സും 
  


 
 
 എസ്‌.എസ്.എൽ.സി. അവാർഡ് വിതരണം 
 
 
 
 
 

എസ്.എസ്.എല്‍.സി അവാര്‍ഡ് 2012

എസ്.എസ്.എല്‍.സി അവാര്‍ഡ് 2012 വിതരണവും പ്രഭാഷണവും
2012 ജൂണ്‍ 24 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് ഗ്രന്ഥശാല ഹാള്‍
എസ്.എസ്.എല്‍.സി അവാര്‍ഡ് വിതരണവും സമകാലിക വിദ്യാഭ്യാസ പ്രശ്നങ്ങളെ അധികരിച്ചുള്ള പ്രഭാഷണവും സംഘടിപ്പിച്ചിരിക്കുന്നു. അവാര്‍ഡ് വിതരണവും പ്രഭാഷണവും ഡോ. പി.വി.നാരായണന്‍ (കാലടി സംസ്കൃത സര്‍വ്വകലാശാല) നടത്തി.

എസ്.എസ്.എല്‍.സി അവാര്‍ഡ് 2012

എസ്.എസ്.എല്‍.സി അവാര്‍ഡ് 2012
നെല്ലിക്കുഴി പ‍‍ഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ മലയാളം മീഡിയം സ്കൂളുകളില്‍ പഠിച്ച് എസ്.എസ്.എല്‍.സി പരീക്ഷക്ക് ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. 10/6/2012 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്കു മുമ്പ് സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ (ഗ്രേഡ് ലിസ്റ്റ്) കോപ്പിയും ഫോണ്‍ നമ്പരും സഹിതം ഗ്രന്ഥശാല ഓഫീസില്‍ പേരുകള്‍ നല്‍കണം എന്ന് സെക്രട്ടറി എം.കെ.ബോസ് അറിയിച്ചു.

എസ്.എസ്.എല്‍.സി. അവാര്‍ഡ് 2007 – പ്രൊഫസര്‍ നെല്ലിക്കല്‍ മുരളീധരന്‍ പ്രഭാഷണം

എസ്.എസ്.എല്‍.സി. അവാര്‍ഡ് 2007 –
 പ്രൊഫസര്‍ നെല്ലിക്കല്‍ മുരളീധരന്‍ പ്രഭാഷണം നടത്തി 
 2007 ഡിസംബര്‍ 6 വ്യാഴം വൈകിട്ട് 4 മണിക്ക്
 കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും സമകാലിക വിദ്യാഭ്യാസ പ്രശ്നങ്ങളെ അധികരിച്ചുള്ള പ്രഭാഷണവും പ്രൊഫസര്‍ നെല്ലിക്കല്‍ മുരളീധരന്‍ നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.എന്‍.പരീക്കുട്ടി (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗണ്‍സില്‍) ആശംസകളര്‍പ്പിച്ചു.  കെ.ചന്ദ്രന്‍ സ്വാഗതവും കെ.എസ്.ഷാജഹാന്‍ 

കൃതജ്ഞതയും അര്‍പ്പിച്ചു.

എസ്.എസ്.എല്‍.സി. അവാര്‍ഡ് വിതരണം 2006

എസ്.എസ്.എല്‍.സി. അവാര്‍ഡ് വിതരണം 2006 –
ഡോ.സ്കറിയ സക്കറിയ പ്രഭാഷണം നടത്തി
  • 2006 ആഗസ്റ്റ് 9 ബുധന്‍ വൈകിട്ട് 5 മണിക്ക് 
  •  ഗ്രന്ഥശാല ഹാള്‍

            നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് നിവാസികളും മലയാളം സ്കൂളുകളില്‍ പഠിച്ച് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും പ്രഭാഷണവും കാടി സംസ്കൃത സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ.സ്കറിയ സക്കറിയ നിര്‍വ്വഹിച്ചു. ടി.പി.വേലായുധന്‍ (സെക്രട്ടറി ജില്ലാ ലാബ്രറി കൗണ്‍സില്‍) ആശംസകളര്‍പ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.എം.പരീത് അദ്ധ്യക്ഷനായി. കെ.ചന്ദ്രന്‍ സ്വാഗതവും എന്‍.ബി.യൂസഫ് നന്ദിയും പറഞ്ഞു.