എസ് എസ് എല്‍ സി അവാർഡ് 2015
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല എസ് എസ് എല്‍ സി പരീക്ഷയിൽ എല്ലാ വിഷയങ്ങല്ക്കും എ + നേടിയ കുട്ടികൾക്ക് അവാർഡ് നല്കുന്നു.
നെല്ലിക്കുഴി പഞ്ചായത്തിലെ സ്ഥിര താമസക്കാരായവര്ക്ക് അപേക്ഷിക്കാം. ഗ്രേഡ് ലിസ്റ്റും ഫോട്ടോയും ഫോണ്‍ നമ്പരും ഗ്രന്ഥശാലാ ഓഫീസിൽ മെയ് 30- നകം എത്തിക്കുക.
കൂടുതൽ വിവരങ്ങള്ക്ക് 9947689685, 9497282129
No comments:
Post a Comment
thankyou..........