കളിക്കൂട്ടം - കുട്ടികള്‍ക്കായി ഏകദിന ക്യാമ്പ്
2014 ഡിസംബര്‍ 28 ഞായറാഴ്ച രാവിലെ 10 മുതല്‍ 4 മണി വരെ നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ വച്ച് നടന്നു.
ഓണോത്സവം 2014
പത്താമത് വെലായുധാൻ സാരിന്റെ അനുസ്മരണ പരിപാടികളുടെ സമാപനം- 16/3/2014
പ്രതിമാസ സിനിമാ പ്രദർശനം - ഉദ്ഘാടനം - 2014 ഫെബ്രുവരി 21
ലൈബ്രറി സെമിനാർ-പ്രഭാഷണം : ഡോ.ഹുസൈൻ രണ്ടത്താണി - 25/1/2014
പ്രഭാഷണം: ഡോ.ഹുസൈൻ രണ്ടത്താണി
അദ്ധ്യക്ഷൻ: സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ, കോതമംഗലം)
സ്വാഗതം: പി.കെ.ബാപ്പുട്ടി (പ്രസിഡന്റ്, ഗ്രന്ഥശാല)
വേലായുധൻസാർ സ്മാരക ചിത്രരചനാ മത്സരം-
കവിതാസായഹ്നം
ഉണര്‍വ് കൈയെഴുത്തുമാസിക പ്രകാശനം
ലൈബ്രറി കലോത്സവം 2011
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍
ഏകദിന ചലച്ചിത്ര പഠനക്യാമ്പ്
തിലകന്‍ അനുസ്മരണം 2012 ഒക്ടോബര്‍ 6 ശനിയാഴ്ച
വേലായുധന്‍ സാര്‍ അനുസ്മരണം 2012
വേലായുധന്‍ സാര്‍ അനുസ്മരണ സമ്മേളനവും ലിറ്റില്‍ മാഗസിന്‍ പ്രകാശനവും (2010 April 2)