പത്താമത് വെലായുധാൻ സാരിന്റെ അനുസ്മരണ പരിപാടികളുടെ സമാപനം

-->
      യുഗദീപ്തി ഗ്രന്ഥശാലയും സത്യന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും സ്ഥാപിക്കുന്നതിനും അത് വളര്‍ത്തിയെടുക്കുന്നതിനും നേതൃത്വം നല്‍കിയ വേലായുധന്‍ സാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്ത് വര്‍ഷമായിരിക്കുന്നു. ഗ്രന്ഥശാലയും ക്ലബ്ബും സാറിന്റെ പ്രതീക്ഷക്കൊത്തുയരാനുള്ള നിരന്തര പരിശ്രമത്തിലാണ്. യുഗദീപ്തിയ്ക്ക് താലൂക്കിലെ മികച്ച ഗ്രന്ഥശലയ്ക്കുള്ള പുരസ്കാരം വീണ്ടും ലഭിച്ച സാഹചര്യത്തിലാണ് വേലായുധന്‍ സാര്‍ അനുസ്മരണ പരിപാടികളുടെ സമാപനം നടക്കുന്നത്.
2014 മാര്‍ച്ച് 16 ഞായറാഴ്ച്ച വൈകിട്ട് 5 മണിയ്ക്ക് നെല്ലിക്കുഴിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക രാഷ്ട്രീയം-ഒരു വിശകലനം എന്ന വിഷയത്തില്‍ പുരോഗമന കലാസാഹ്ത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. എം.എം.നാരായണന്‍ പ്രഭാഷണം നടത്തും. വേലായുധന്‍ സാര്‍ മെമ്മോറിയല്‍ താലൂക്ക് തല ക്വിസ്സ്-പെയിന്റിംഗ് മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.

കാര്യപരിപാടി

സ്വാഗതം - ശ്രീ. പി.കെ.ബാപ്പുട്ടി (പ്രസിഡന്‍റ്, യുഗദീപ്തി ഗ്രന്ഥശാല)
അദ്ധ്യക്ഷന്‍ - ശ്രീ. സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കോതമംഗലം)
വേലായുധന്‍ സാര്‍ അനുസ്മരണ പ്രഭാഷണം – ശ്രീ. പി.എം.പരീത് (മുന്‍ പ്രസിഡന്‍റ്, യുഗദീപ്തി ഗ്രന്ഥശാല)
പ്രഭാഷണം - പ്രൊഫ. എം.എം.നാരായണന്‍ (പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം)
വിഷയം - സാംസ്കാരിക രാഷ്ട്രീയം – ഒരു വിശകലനം
സമ്മാന വിതരണം – ശ്രീ. മനോജ് നാരായണന്‍ (ജില്ലാ ലൈബ്രറി കണ്‍സില്‍ എക്സി. അംഗം)
കൃതജ്ഞത – എം.ബി.ഷിഹാബ് (സെക്രട്ടറി, സത്യന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്)
പത്താമത് വെലായുധാൻ സാർ അനുസ്മരണം - 16/03/2014 ഞായരഴ്ച 


മുഖ്യ പ്രഭാഷണം: പ്രൊഫ. എം.എം. നാരായണൻ (പു.ക.സ. സംസ്ഥാന സെക്രട്ടറി)
സ്വാഗതം : പി.കെ. ബാപ്പുട്ടി (പ്രസിഡ്ന്റ് ഗ്രന്ഥശാല) 
വെലായുധാൻ സാർ അനുസ്മരണ പ്രഭാഷണം: പി.എം. പരീത് (മുന് പ്രസിഡ്ന്റ്, ഗ്രന്ഥശാല)


വെലായുധാൻ  സാർ സ്മാരക ക്വിസ്-പെയിന്റിംഗ് മത്സരങ്ങളിലെ വിജയികള്ക്കുള്ള സമ്മാന വിതരണം: മനോജ് നാരായണൻ (ജില്ലാ ലൈബ്രറി കൌണ്‍സിൽ എക്സിക്യുട്ടീവ് അംഗം)

വെലായുധാൻ  സാർ സ്മാരക പെയിന്റിംഗ് മത്സരങ്ങളിലെ വിജയികള്ക്കുള്ള സമ്മാന വിതരണം (എല്.പി.-യു.പി.-ഹൈസ്കൂൾ വിഭാഗം) 


 
 
 
 
 
 
 
 
വെലായുധാൻ  സാർ സ്മാരക ക്വിസ്-മത്സരങ്ങളിലെ വിജയികള്ക്കുള്ള സമ്മാന വിതരണം യു.പി.-ഹൈസ്കൂൾ-പ്ലസ് ടു-ജനറൽ  വിഭാഗം)
 
 
 
 
 
 
 
 
(യുഗദീപ്തി ഗ്രന്ഥശാല)

No comments:

Post a Comment

thankyou..........