എസ്.എസ്.എല്‍.സി അവാര്‍ഡ് 2012 വിതരണവും പ്രഭാഷണവും
2012 ജൂണ്‍ 24 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് ഗ്രന്ഥശാല ഹാള്‍
എസ്.എസ്.എല്‍.സി അവാര്‍ഡ് വിതരണവും സമകാലിക വിദ്യാഭ്യാസ പ്രശ്നങ്ങളെ അധികരിച്ചുള്ള പ്രഭാഷണവും സംഘടിപ്പിച്ചിരിക്കുന്നു. അവാര്‍ഡ് വിതരണവും പ്രഭാഷണവും ഡോ. പി.വി.നാരായണന്‍ (കാലടി സംസ്കൃത സര്‍വ്വകലാശാല) നടത്തി.