2014 ലെ എസ്.എസ്.എല്‍.സി. അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിക്കുന്നു
യുഗദീപ്തി
ഗ്രന്ഥശാല നെല്ലിക്കുഴി
പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ
എസ്.എസ്.എല്‍.സി
പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും
എ പ്ലസ് കരസ്ഥമാക്കിയവര്‍ക്ക്
അവാര്‍ഡ് നല്‍കുന്നു.
അര്‍ഹരായവര്‍
10-05-2014 വൈകിട്ട്
5 മണിയ്ക്കു
മുമ്പായി സ്വയം സാക്ഷ്യപ്പെടുത്തിയ
എസ്.എസ്.എല്‍.സി
സര്‍ട്ടിഫിക്കറ്റിന്റെ
(ഗ്രേഡ്
ലിസ്റ്റ്) കോപ്പിയും
ഫോണ്‍ നമ്പറും സഹിതം ഗ്രന്ഥശാല
ഓഫീസില്‍ പേരുകള്‍ നല്‍കണമെന്ന്
താല്പര്യപ്പെടുന്നു.
എം.കെ.
ബോസ്, സെക്രട്ടറി
No comments:
Post a Comment
thankyou..........