വാര്ഷിക പൊതുയോഗം 2013-14
ഗ്രന്ഥശാലയുടെ 2013-14 വര്ഷത്തെ വാര്ഷിക പൊതുയോഗം 2014 മെയ് 1 വ്യാഴാഴ്ച വൈകിട്ട് 5 മണിയ്ക്ക് ഗ്രന്ഥശാലാ ഹാളിൽ വച്ച് ചേരുന്നു. അംഗങ്ങൾ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.അജണ്ട:
- റിപ്പോർട്ട്
- ചര്ച്ച, മറുപടി
- ബജറ്റ്
- അദ്ധ്യക്ഷന്റെ മരുപടിയോടെ ഇതരവിഷയങ്ങൾ
എം.കെ.ബോസ്,
സെക്രട്ടറി
No comments:
Post a Comment
thankyou..........