എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് ആദരാഞ്ജലികൽ

എഴുത്തുകാരന് ഗബ്രിയേല് ഗാര്സിയ മാര്ക്വേസിന് ആദരാഞ്ജലികൽ 

മാജിക്കല്റിയലിസത്തിലൂടെ ലോകസാഹിത്യത്തില്തന്റേതായ ഇടം കണ്ടെത്തിയ വിഖ്യാത കൊളംബിയന്എഴുത്തുകാരന്ഗബ്രിയേല്ഗാര്സിയ മാര്ക്വേസ്(76)അന്തരിച്ചു. മെക്സിക്കോയില്ഇന്ന് പുലര്ച്ചെയായിരുന്നു മാര്ക്വേസിന്റെ അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കുടുംബ വക്താവാണ് മാര്ക്കേസിന്റെ മരണവിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഏകാന്തതയുടെ നൂറ് വര്ഷങ്ങളും കോളറാക്കാലത്തെ പ്രണയവും അടക്കം ലോകം ആഘോഷിച്ച നിരവധി പുസ്തകങ്ങളുടെ രചയിതാവായ മാര്ക്വേസിന് 1982ല്സാഹിത്യത്തിനുള്ള നൊബേല്പുരസ്കാരം ലഭിച്ചിരുന്നു. 2002ല്ആത്മകഥ ലിവിങ് ടു ടെല് ടെയ്ല്പുറത്തിറങ്ങി. മറവിരോഗം ബാധിച്ച മാര്കേസ് എഴുത്ത് നിര്ത്തുകയാണെന്ന് സഹോദരന്ജെയിം മാര്ക്വേസ് 2012ല്ലോകമാധ്യമങ്ങളെ അറിയിച്ചിരുന്നു. മെര്സിഡസ് ബര്ക്കയാണ് ഭാര്യ.റോഡ്രിഗോ,ഗോണ്സാലോ എന്നിവര്മക്കളാണ്

No comments:

Post a Comment

thankyou..........