- SSLC അവാര്‍ഡ് വിതരണം നടത്തി - 2014 മെയ് 28 ബുധൻ
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന നമ്മുടെ പഞ്ചായത്ത് നിവാസികളായ കുട്ടികള്‍ക്ക് യുഗദീപ്‌തി ഗ്രന്ഥശാല അവാര്‍ഡ് നല്‍കി.
സ്വാഗതം : രശീ. പി.െക. ബാപ്പുട്ടി
അദ്ധ്യക്ഷന്‍ : ്രശീ. സി.പി. മുഹമ്മദ് (െസ്രകട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍)
ഉത്ഘാടനം: വി.എസ്. കുഞ്ഞുമുഹമ്മദ് M A, M-Phil, M LIS (ലബേ്രറിയന്‍, കേരള യൂണിേവഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്)
അവാർഡ് വിതരണം: ബേസില്‍ സജീവ് കോശി (മെഡിക്കൽ എന്ട്രന്സ് പരീക്ഷയിൽ ഒന്നാം റാങ്ക്)
കൃതജ്ഞത : ്രശീ. പി.െക. ജയരാജ് (േജായിന്റ് സെക്രട്ടറി, യുഗദീപ്‌തി ഗ്രന്ഥശാല)
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന നമ്മുടെ പഞ്ചായത്ത് നിവാസികളായ കുട്ടികള്‍ക്ക് യുഗദീപ്‌തി ഗ്രന്ഥശാല കഴിഞ്ഞ പത്ത് വര്‍ഷമായി അവാര്‍ഡ് നല്‍കി വരുന്നു. മുന്‍ വര്‍ഷങ്ങേളക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഈ വര്‍ഷം മികച്ച വിജയം നേടുന്നു എന്നത് നമ്മുടെ നാടിന് അഭിമാനകരമാണ്. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രക്ഷകര്‍ത്താക്കെളയും അദ്ധ്യാപകെരയും അഭിനന്ദനം അറിയിക്കുന്നു. അതിേനാെടാപ്പം മികച്ച വിജയം നേടിയ പ്രതിഭകള്‍ക്ക് യുഗദീപ്‌തി ഉപഹാരം നല്‍കുന്നു. ഈ ചടങ്ങിേലക്ക് നിങ്ങേളവേരയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു
- എസ്.എസ്.എല്‍.സി. അവാര്‍ഡ് വിതരണം 2014 മെയ് 28 ബുധന്‍ വൈകിട്ട് 4.30 ന് യുഗദീപ്‌തി ഗ്രന്ഥശാലാ ഹാള്‍
കാര്യപരിപാടി
സ്വാഗതം : രശീ. പി.െക. ബാപ്പുട്ടി
അദ്ധ്യക്ഷന്‍ : ്രശീ. സി.പി. മുഹമ്മദ് (െസ്രകട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍)
അവാര്‍ഡ് വിതരണം : ്രശീ. എം.ജി. രാജമാണിക്യം കഅട
(ബഹു. ജില്ലാ കളക്‌ടര്‍, എറണാകുളം)
ആശംസ : ്രശീ. വി.എസ്. കുഞ്ഞുമുഹമ്മദ് M A, M-Phil, M LIS
(ലബേ്രറിയന്‍, കേരള യൂണിേവഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്)
കൃതജ്ഞത : ്രശീ. പി.െക. ജയരാജ് (േജായിന്റ് സെക്രട്ടറി, യുഗദീപ്‌തി ഗ്രന്ഥശാല)
No comments:
Post a Comment
thankyou..........