പ്രതിമാസ സിനിമാ പ്രദര്ശലനം - നരകത്തിലെ രണ്ടു അര്ദ്ധ സമയങ്ങള്‍ (TWO HALF TIMES IN HELL) - ജൂണ്‍ 24 ചൊവ്വാഴ്‌ച വൈകിട്ട് 6
ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാസി തടവറയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവം. 1944 ലെ ഒരു വസന്തകാലത്താണ് കഥ നടക്കുന്നത്. ഹിറ്റ്‌ലറുടെ ജര്മ്മദന്‍ സൈന്യത്തിന്റെക തടവറയില്‍ കഴിയുന്ന ഹംഗേറിയക്കാരുടെ അടിമതുല്യമായ ജീവിതത്തിനിടയില്‍ അവരുടെ ആത്മാഭിമാനം പരീക്ഷിക്കെപ്പടുന്നതിനായി ഒരവസരം വരികയാണ്. തടവുപുള്ളികളുടെ കൂട്ടത്തിലുള്ള "ഡിയോ' (ഒേനാഡി) എന്ന ദേശീയ ഫുട്‌ബോള്‍ താരമാണ് അതിനു നിമിത്തമാകുന്നത്. സൈന്യാധിപന്റെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായി സൈനികര്‍ തടവുപുള്ളികളുമായി ഒരു ഫുട്‌ബോള്‍ മാച്ച് പ്ലാന്‍ ചെയ്യുന്നു. കൂടുതല്‍ ഭക്ഷണം റേഷനായി ലഭിക്കുമെന്ന പ്രലോഭനത്താല്‍ ഡിയോ 11 പേരടങ്ങുന്ന തന്റെ ടീം രൂപീകരിക്കുകയാണ്. കളി ജയിച്ചാല്‍ തടവുകാരുടെ മോചനം എളുപ്പമാണ്. പരിശീലനത്തിനിടെ തടവുകാര്‍ ഓടി രക്ഷെപ്പടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പട്ടാളം അവരെ പിടികൂടി അവരെ കളത്തിലിറക്കുന്നു. സ്വന്തം ജീവിതങ്ങള്‍ രക്ഷെപ്പടുത്താനായി അവര്ക്ക്ട നരകതുല്യമായ ആ ഫുട്‌ബോള്‍ മാച്ച് കളിക്കേണ്ടിവരുന്നു. തിന്നുകൊഴുത്ത സമര്ത്ഥയരായ പട്ടാളക്കാരും ദരി്രദവാസികളായ, മാനസ്സികമായി തളര്ന്ന തടവുകാരുമായുള്ള കളി അത്യന്തം ആവേശകരമാണ്. കളിയുടെ രണ്ടാം പകുതിയില്‍ തടവുകാര്‍ ജയിലധികൃതരെ തോല്പ്പി ക്കുന്നുവെങ്കിലും അവര്ക്കലതിനു കനത്ത വില കൊടുേക്കണ്ടിവരുന്നു. അപമാനവും ദേഷ്യവും ഭ്രാന്തുപിടിപ്പിച്ച കേണല്‍ തന്റെ തോക്കെടുത്ത് ഡിയോവിന്റെ ടീമിലെ എല്ലാവേരയും കൊന്നുകളയുകയാണ്. അധികാരത്തിന്റെ , പ്രതേ്യകിച്ചും ഫാസിസത്തിന്റെ സ്വഭാവത്തെയും രീതികെളയും വ്യാഖ്യാനിക്കുന്ന ഒരു സിനിമയായി ഇതിനെ നിരൂപകര്‍ വാഴ്‌ത്തി.
വായനാദിനം ആചരിച്ചു - 2014 ജൂണ്‍ 19
പി.എന്‍.പണിക്കര്‍ അനുസ്‌മരണം
അക്ഷരദീപം തെളിയിക്കല്‍
ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരാചരണം
സുഹൃത്തുക്കെള,
്രഗന്ഥശാല പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന പി.എന്‍.പണിക്കര്‍ സാറിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. അതിന്റെ ഭാഗമായി 2014 ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരാചരണം വിപുലമായ പരിപാടികേളാടെ നടത്തുകയാണ്. വിദ്യാര്‍ത്ഥികളെ അംഗങ്ങളായി ചേര്‍ക്കല്‍, ഗ്രന്ഥശാലയെ പരിചയെപ്പടുത്തല്‍ പി.എന്‍.പണിക്കര്‍ അനുസ്‌മരണം, അക്ഷരദീപം തെളിയിക്കല്‍, കൂട്ടായ പുസ്‌തകവായന, സാഹിത്യ ക്വിസ്സ് എന്നീ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നു. പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണെമന്ന് ആഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം, എം.െക.േബാസ്, െസക്രട്ടറി

2014 ജൂണ്‍ 19 വ്യാഴം വൈകിട്ട് 6 മണി
പി.എന്‍.പണിക്കര്‍ അനുസ്‌മരണം, അക്ഷരദീപം തെളിയിക്കല്‍: ്രശീ. സി.പി.മുഹമ്മദ്, (െസ്രകട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കോതമംഗലം) *...*വകിട്ട് 7 മണി
ഫോട്ടോ ഗാലറി
പി.എന്‍.പണിക്കര്‍ അനുസ്‌മരണം, അക്ഷരദീപം തെളിയിക്കല്‍: ്രശീ. സി.പി.മുഹമ്മദ്, (െസ്രകട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കോതമംഗലം) *...*വകിട്ട് 7 മണി
ഫോട്ടോ ഗാലറി
2014 ജൂണ്‍ 20 വെള്ളി പകല്‍ 1 മണി
മലയാള സാഹിത്യ ക്വിസ്സ് : ക്വിസ്സ് മാസ്റ്റര്‍ ശ്രീ. ഷാരോണ്‍ കെ. മീരാന്‍ (സംസ്‌കൃത സര്‍വകലാശാല കാലടി)
സമ്മാന വിതരണം: പി.െക.ബാപ്പുട്ടി (്രപസിഡന്റ്, ഗ്രന്ഥശാല)
""്രഗന്ഥശാലയെ പരിചയെപ്പടല്‍'' െനല്ലിക്കുഴി റോയല്‍ ബധിര വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും
ഫോട്ടോ ഗാലറി
സമ്മാന വിതരണം: പി.െക.ബാപ്പുട്ടി (്രപസിഡന്റ്, ഗ്രന്ഥശാല)
ഒന്നാം സമ്മാനം - കെ.ബി.മഹേഷ് |
രണ്ടാം സമ്മാനം - ആര്യ ബാബു |
ഫോട്ടോ ഗാലറി
2014 ജൂണ്‍ 25 ബുധന്‍ പകല്‍ 1 മണി
""
ഞങ്ങള്‍ ഗ്രന്ഥശാലയിേലയ്‌ക്ക്''
െനല്ലിക്കുഴി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും
വിദ്യാര്‍ത്ഥികള്‍ക്ക് അംഗത്വ വിതരണം:
ഉദ്‌ഘാടനം ശ്രീ. ടി.എസ്.േമാഹന്‍ദാസ് മാസ്റ്റര്‍
കൂട്ടായ പുസ്‌തക വായന
"
"അറിവിലൂെട സമ്പന്നരാവുക, ശാസ്‌്രതത്തിലൂന്നി ശക്തരാവുക''
പി.എസ്.സി ലാസ്റ്റ് ഗേ്രഡ് സൗജന്യ തീവ്രപരിശീലനം - 2014 ജൂണ്‍ 1 ഞായറാഴ്‌ച രാവിലെ 10 ന് െനല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാലാ ഹാള്‍
ഫോട്ടോ ഗാലറി
പി.എസ്.സി ലാസ്റ്റ് ഗേ്രഡ് സൗജന്യ തീവ്രപരിശീലനം ആരംഭിക്കുന്നു- 2014 ജൂണ്‍ 1 ഞായറാഴ്‌ച രാവിലെ 10 ന് െനല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാലാ ഹാള്‍
No comments:
Post a Comment
thankyou..........