SSLC അവാര്‍ഡ് വിതരണം



നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല - SSLC അവാര്‍ഡ് വിതരണം 

സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പഠിച്ച് എസ്.എസ്.എല്‍.‌സി പരീക്ഷയില്‍ എല്ലാ 
വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നെല്ലിക്കുഴി  പഞ്ചായത്ത് നിവാസികളായ കുട്ടികള്‍ക്ക്  
യുഗദീപ്തി ഗ്രന്ഥശാല അവാര്‍ഡ് നല്‍കി
ഡോകെ.വി.കുഞ്ഞികൃഷ്ണന്‍ (പ്രസിഡന്റ്കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍അവാര്‍ഡ് 
വിതരണം ചെയ്തു.

സി.പി.മുഹമ്മദ് (സെക്രട്ടറിതാലൂക്ക് ലൈബ്രറി കൗണ്‍സില്‍ കോതമംഗലംആശംസകളര്‍പ്പിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു.
 
ഗ്രന്ഥശാല സെക്രട്ടറി എം.കെ.ബോസ് സ്വാഗതവും 

നിർവാഹക സമിതിയംഗം ടി.എസ്. മോഹൻദാസ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു.



അവാര്‍ഡ് ജേതാക്കള്‍ 
1. അഖീലസാറ പി.എസ്. (ഗവ.ഗേള്‍സ് എച്ച്.എസ്.എസ് പെരുമ്പാവൂര്‍)
2. ബിസ്മി റ്റി.റ്റി. (ഗവഎച്ച്.എസ്.എസ്കല്ലില്‍)
3. അഞ്ജന പ്രദീപ് (മാര്‍ ബേസില്‍ എച്ച്.എസ്.എസ്കോതമംഗലം)
4. ആലിയ പരീക്കുട്ടി (മാര്‍ ബേസില്‍ എച്ച്.എസ്.എസ്കോതമംഗലം)
5. മിഥുന്‍കൃഷ്ണ എം.ആര്‍ (മാര്‍ ബേസില്‍ എച്ച്.എസ്.എസ്കോതമംഗലം)
6. റബീഹ് ഇ.എസ്. (മാര്‍ ബേസില്‍ എച്ച്.എസ്.എസ്കോതമംഗലം)
7. ആഷിക്ക് സി.. (സെന്റ്.ജോര്‍ജ്ജ് എച്ച്.എസ്.എസ്കോതമംഗലം)
8. ആദില എംകാസ്സിം (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്കോതമംഗലം)
9. ആസിയ എം.എസ് (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്കോതമംഗലം)
10. ഷഹാന സി.കെ. (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്കോതമംഗലം)
11. തസ്ലീമ എം.എ (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്കോതമംഗലം)
12. തസ്നി കെ.എം. (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്കോതമംഗലം)
13. ആതിര ബേബി (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്കോതമംഗലം)
14. ഷബാന ബഷീര്‍ (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്കോതമംഗലം)
15. മുഹ്സിന അലിയാര്‍ (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്കോതമംഗലം)
16. നീതു ഷിജിമോന്‍ (സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് എച്ച്.എസ്.എസ്കോതമംഗലം)
17. ഫെസ്മിന അലിയാര്‍ (ഗവമോഡല്‍ എച്ച്.എസ്.എസ്ചെറുവട്ടൂര്‍)
18. അല്‍ത്താഫ് എം.. (ഗവമോഡല്‍ എച്ച്.എസ്.എസ്ചെറുവട്ടൂര്‍)
19. അശ്വതിദേവി എന്‍. (മാര്‍ ഏലിയാസ് എച്ച്.എസ്.എസ്കോട്ടപ്പടി)














No comments:

Post a Comment

thankyou..........