എസ്‌.എസ്‌.എല്‍.സി. അവാര്‍ഡ്‌ വിതരണം 2014 മെയ്‌ 28 ബുധന്‍ വൈകിട്ട്‌ 4.30 ന്‌ യുഗദീപ്‌തി ഗ്രന്ഥശാലാ ഹാള്‍

  • SSLC അവാര്‍ഡ്‌ വിതരണം നടത്തി  - 2014 മെയ് 28 ബുധൻ 

എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന നമ്മുടെ പഞ്ചായത്ത്‌ നിവാസികളായ കുട്ടികള്‍ക്ക്‌ യുഗദീപ്‌തി ഗ്രന്ഥശാല അവാര്‍ഡ്‌ നല്‍കി. 
സ്വാഗതം :   രശീ. പി.െക. ബാപ്പുട്ടി
അദ്ധ്യക്ഷന്‍ : ്രശീ. സി.പി. മുഹമ്മദ്‌ (െസ്രകട്ടറി, താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍)
ഉത്ഘാടനം: വി.എസ്‌. കുഞ്ഞുമുഹമ്മദ്‌ M A, M-Phil, M LIS  (ലബേ്രറിയന്‍, കേരള യൂണിേവഴ്‌സിറ്റി ഓഫ്‌ ഫിഷറീസ്‌ ആന്റ്‌ ഓഷ്യന്‍ സ്റ്റഡീസ്‌)
അവാർഡ് വിതരണം: ബേസില്‍ സജീവ് കോശി (മെഡിക്കൽ എന്ട്രന്സ് പരീക്ഷയിൽ ഒന്നാം റാങ്ക്)
കൃതജ്ഞത : ്രശീ. പി.െക. ജയരാജ്‌ (േജായിന്റ്‌ സെക്രട്ടറി, യുഗദീപ്‌തി ഗ്രന്ഥശാല)

  • എസ്‌.എസ്‌.എല്‍.സി. അവാര്‍ഡ്‌ വിതരണം 2014  മെയ്‌ 28 ബുധന്‍ വൈകിട്ട്‌ 4.30 ന്‌ യുഗദീപ്‌തി ഗ്രന്ഥശാലാ ഹാള്‍

 എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന നമ്മുടെ പഞ്ചായത്ത്‌ നിവാസികളായ കുട്ടികള്‍ക്ക്‌ യുഗദീപ്‌തി ഗ്രന്ഥശാല കഴിഞ്ഞ പത്ത്‌ വര്‍ഷമായി അവാര്‍ഡ്‌ നല്‍കി വരുന്നു. മുന്‍ വര്‍ഷങ്ങേളക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഈ വര്‍ഷം മികച്ച വിജയം നേടുന്നു എന്നത്‌ നമ്മുടെ നാടിന്‌ അഭിമാനകരമാണ്‌. ഈ വിജയത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച രക്ഷകര്‍ത്താക്കെളയും അദ്ധ്യാപകെരയും അഭിനന്ദനം അറിയിക്കുന്നു. അതിേനാെടാപ്പം മികച്ച വിജയം നേടിയ പ്രതിഭകള്‍ക്ക്‌ യുഗദീപ്‌തി ഉപഹാരം നല്‍കുന്നു. ഈ ചടങ്ങിേലക്ക്‌ നിങ്ങേളവേരയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു
 കാര്യപരിപാടി
സ്വാഗതം :   രശീ. പി.െക. ബാപ്പുട്ടി
അദ്ധ്യക്ഷന്‍ : ്രശീ. സി.പി. മുഹമ്മദ്‌ (െസ്രകട്ടറി, താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍)
അവാര്‍ഡ്‌ വിതരണം : ്രശീ. എം.ജി. രാജമാണിക്യം കഅട
(ബഹു. ജില്ലാ കളക്‌ടര്‍, എറണാകുളം)
ആശംസ : ്രശീ. വി.എസ്‌. കുഞ്ഞുമുഹമ്മദ്‌ M A, M-Phil, M LIS 
  (ലബേ്രറിയന്‍, കേരള യൂണിേവഴ്‌സിറ്റി ഓഫ്‌ ഫിഷറീസ്‌ ആന്റ്‌ ഓഷ്യന്‍ സ്റ്റഡീസ്‌)
 കൃതജ്ഞത : ്രശീ. പി.െക. ജയരാജ്‌ (േജായിന്റ്‌ സെക്രട്ടറി, യുഗദീപ്‌തി ഗ്രന്ഥശാല)

പ്രതിമാസ സിനിമാ പ്രദർശനം - 2014 മെയ് 20 ചൊവ്വ- വൈകിട്ട് 6.30 ന്നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല ഹാളിൽ

പ്രതിമാസ സിനിമാ പ്രദർശനം - 2014 മെയ് 20 ചൊവ്വ വൈകിട്ട് 6.30 നെല്ലിക്കുഴി  യുഗദീപ്തി ഗ്രന്ഥശാല ഹാളിൽ 

           മാക്‌സിം ഗോര്‍ക്കിയുടെ വിഖ്യാതരചനയായ 'ദ മദറി'െന ആധാരമാക്കി ചിത്രീകരിച്ച ഈ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രം ലോകചലച്ചി്രതേവദിയിലെ മാസ്റ്റര്‍ ക്ലാസ്സിക്കായ ഏറ്റവും മികച്ച റഷ്യന്‍ സിനിമകളില്‍ ഒന്നാണ്‌. യാഥാസ്ഥികനും തികഞ്ഞ മദ്യപാനിയുമായ ഭര്‍ത്താവിനും വിപ്ലവകാരിയായ മകന്‍ പാവേലിനുമിടയില്‍ ആത്മസംഘര്‍ഷമനുഭവിക്കുന്ന സര്‍വ്വംസഹയായ മാതൃത്വമാണ്‌ മദറിലെ കേന്ദ്ര കഥാപാ്രതം. ഫാക്‌ടറി തൊഴിലാളികളെ സംഘടിപ്പിച്ച്‌ വിപ്ലവ്രപവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതില്‍ വ്യാപൃതനാണ്‌ മകന്‍. ഒരു തൊഴില്‍ സമരം പൊളിയ്‌ക്കാന്‍ ശ്രമിക്കുന്ന തന്റെ പിതാവ്‌ വ്‌ളാഡോവിന്റെ ഘാതകനായി മാറുന്നുണ്ടയാള്‍. അമ്മ മനംെനാന്ത്‌ മകന്‍ വീട്ടിെലാളിപ്പിച്ചുവച്ച ആയുധങ്ങള്‍ പോലീസിനു കാണിച്ചുകൊടുക്കുന്നു. പാവേല്‍ ജയിലിലായി കഴിയുേമ്പാഴാണ്‌ മകന്‍ ഏര്‍പ്പെട്ടിരുന്ന വിപ്ലവ്രപവര്‍ത്തനങ്ങളുടെ സാംഗത്യം അമ്മയ്‌ക്ക്‌ മനസ്സിലാകുന്നത്‌. അത്‌ തിരിച്ചറിയുന്ന അമ്മ നീതി തേടി കോടതിയിെലത്തുന്നു. തികച്ചും നീതിരഹിതമായ വിചാരണയ്‌ക്കൊടുവില്‍ കോടതി മകനെ കഠിന തടവിനു വിധിക്കുന്നു. അമ്മ പിന്നീട്‌ തൊഴിലാളികള്‍ക്കൊപ്പം സമരമുഖത്ത്‌ അണിേചരുകയാണ്‌. മകനെ രക്ഷെപ്പടുത്താനുള്ള സന്ദേശം അവര്‍ ജയിലിെലത്തിച്ചുെകാടുക്കുന്നു. ജയില്‍ ചാടുന്ന മകന്‍ അമ്മ നയിക്കുന്ന മെയ്‌ദിന പ്രകടനത്തിേലക്ക്‌ ഓടിക്കയറുേമ്പാേഴക്കും പോലീസിന്റെ വെടിേയറ്റുമരിക്കുന്നു. മകന്റെ മൃതശരീരം മടിയില്‍ കിടത്തി ആ അമ്മ വിലപിക്കുന്നു. നിലത്തു വീണു കിടക്കുന്ന ചോരപ്പതാകേയന്തി ആവേശഭരിതയായി മുന്നോട്ടു നീങ്ങുന്നു. താമസിയാതെ അവരും പോലീസിന്റെ വെടിേയറ്റു വീഴുകയാണ്‌. റഷ്യന്‍ വിപ്ലവത്തിന്റെ അലെയാലികളെ സര്‍ഗ്ഗാത്മകമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ചാലകശക്തിയായിരുന്നു നിശ്ശബ്‌ദസിനിമയിലെ ഇതിഹാസമായ ഈ സിനിമ. 

ചങ്ങാതിക്കൂട്ടം - കുട്ടികളു‌‌‌‌ടെ അവധിക്കാല കൂട്ടായ്മ - 2014 മേയ് 10,11 (ശനി, ഞായര്‍) നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ വച്ചു നടന്നു

ചങ്ങാതിക്കൂട്ടം - കുട്ടികളു‌‌‌‌ടെ അവധിക്കാല കൂട്ടായ്മ - 2014 മേയ് 10,11 (ശനി, ഞായര്‍) നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ വച്ചു നടന്നു

നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല കുട്ടികള്‍ക്കായി ഒരു അവധിക്കാല കൂട്ടായ്മ – ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. 2014 മേയ് 10,11 (ശനി, ഞായര്‍) തീയതികളില്‍ നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ വച്ചു നടന്ന ചങ്ങാതിക്കൂട്ടം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു. കെ.എസ്.ഷാജഹാന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.കെ.ജയരാജ് നന്ദിയും പറഞ്ഞു.
   കുട്ടികള്‍ക്ക് ആസ്വാദ്യകരവും നവ്യാനുഭവമായിരുന്നു ചങ്ങാതിക്കൂട്ടം എന്ന ഈ പഠന-വിനോദ അവധിക്കാല കൂട്ടായ്മ.

ഒന്നാം ദിനം (2014 മെയ് 10 ശനിയാഴ്ച്ച)


ഉദ്ഘാടനം -  സി.പി.മുഹമ്മദ് (താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, കോതമംഗലം)

അദ്ധ്യക്ഷന്‍ -  പി.കെ.ബാപ്പുട്ടി (ഗ്രന്ഥശാല പ്രസിഡന്‍റ്)

സ്വാഗതം - കെ.എസ്.ഷാജഹാന്‍

ആശംസകള്‍ - മോഹന്‍ദാസ് മാസ്റ്റര്‍ (അദ്ധ്യാപകന്‍, ജി.എച്ച്.എസ്. നെല്ലിക്കുഴി)
നന്ദി - പി.കെ.ജയരാജ് (ജോയിന്റ് സെക്രട്ടറി)



ചങ്ങാതിക്കൂട്ടം - കുട്ടികളു‌‌‌‌ടെ അവധിക്കാല കൂട്ടായ്മ - 2014 മേയ് 10,11 (ശനി, ഞായര്‍) നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍


ചങ്ങാതിക്കൂട്ടം
കുട്ടികളു‌‌‌‌ടെ അവധിക്കാല കൂട്ടായ്മ
2014 മേയ് 10,11 (ശനിഞായര്‍തീയതികളില്‍ 
നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ രാവിലെ മണി മുതല്‍

രജിസ്ട്രേഷന് 
ഫോണ്‍ - 90495471750, 9846826385, 9497282129

കുട്ടികളെരക്ഷിതാക്കളെ,
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ഒരു അവധിക്കാല കൂട്ടായ്മ – ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചിരിക്കുന്നു. 2014 മേയ് 10,11 (ശനിഞായര്‍തീയതികളില്‍ നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ വച്ച് രാവിലെ മണി മുതലാണ് ഈ പഠന-വിനോദ ക്യാമ്പ് നടത്തുന്നത്
വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താനും കുട്ടികളുടെ കലാപരവും വൈജ്ഞാനികവുമായ കഴിവുകളുടെ ഒരു തേച്ചുമിനുക്കലും ക്ലാസ് മുറികളില്‍ നിന്ന് ലഭിക്കാത്ത പുത്തന്‍ അറിവുകളിലേയ്ക്കും വികസിതമായ വ്യക്തിത്വത്തിലേയ്ക്കുമുള്ള ഒരു വഴികാട്ടിയുമായിരിക്കും ഈ ക്യാമ്പ്
വിവിധ മേഖലകളില്‍ പ്രമുഖരായ അദ്ധ്യാപകരും കലാകാരന്മാരും പ്രതിഭാശാലികളുമാണ് ക്യാമ്പില്‍ കുട്ടികളുമായി സംവദിക്കാന്‍ എത്തിച്ചേരുകഅറിവ് എങ്ങനെ ആനന്ദകരമായിത്തീരുന്നു എന്ന് നേരിട്ടറിയാന്‍ ഈ അവസരം കൂട്ടുകാര്‍ പ്രയോജനപ്പെടുത്തുകതന്നെ വേണംകുട്ടികളെ ഈ അവധിക്കാല കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ രക്ഷിതാക്കളും ശ്രദ്ധിക്കുമല്ലോ.
ക്യാമ്പില്‍ വച്ച് കുട്ടികളുടെ നാടകവേദിയുടെ രൂപീകരണവും ഉണ്ടായിരിക്കുംകളിയും കാര്യവും സമന്വയിപ്പിച്ച് അറിവിന്റെയും വിനോദത്തിന്റെയും സൗഹൃദത്തിന്റെയും ഈ കൂട്ടായ്മയില്‍ പങ്കുചേരാന്‍ എല്ലാ കൂട്ടുകാരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
                                                               
                                                                പി.കെ.ബാപ്പുട്ടിപ്രസിഡന്റ്
                                                                എം.കെ.ബോസ്സെക്രട്ടറി

പ്രതിദിന പരിപാടികള്‍
2014 മേയ് 10 ശനി 
രാവിലെ ന്
ക്യാമ്പ് ഉദ്ഘാടനം
അദ്ധ്യക്ഷന്‍
ശ്രീപി.കെ.ബാപ്പുട്ടി
ഉദ്ഘാടനം
ശ്രീസി.പി.മുഹമ്മദ് (സെക്രട്ടറിതാലൂക്ക് ലൈബ്രറി കൗണ്‍സില്‍ കോതമംഗലം)
രാവിലെ 9.30 ന്
വിഷയം ശാസ്ത്രബോധം കളികളിലൂടെ
നയിക്കുന്നത്
ശ്രീകെ.കെ.പ്രദീപ്കുമാര്‍ (കണ്‍വീനര്‍ബാലവേദികേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് എറണാകുളം ജില്ല)
ഉച്ചയ്ക്ക് 12 ന്
വിഷയം വരയും പാട്ടും
നയിക്കുന്നത്
ശ്രീമതി ശ്രീദേവി മധു (കവയിത്രിചിത്രകലാദ്ധ്യാപിക)
ഉച്ചയ്ക്ക് 1.30 ന്
വിഷയം കലകള്‍കഴിവുകള്‍
നയിക്കുന്നത്
ശ്രീജോയി പടയാട്ടില്‍തൃക്കാരിയൂര്‍ 
(റിസോഴ്സ് പേഴ്സണ്‍)
ഉച്ചകഴിഞ്ഞ് 2.30 ന്
വിഷയം ജീവിതശൈലിയും ആരോഗ്യവും
നയിക്കുന്നത്
ശ്രീ.വി.അബ്രഹാം (ഹെല്‍ത്ത് സൂപ്പര്‍വൈസര്‍വാരപ്പെട്ടി ബ്ലോക്ക്)

2014 മേയ് 11 ഞായര്‍

രാവിലെ 9.30 ന്
വിഷയം വരൂ നമുക്ക് ഒരു നാടകം കളിയ്ക്കാം...
നയിക്കുന്നത്
ശ്രീഎല്‍ദോസ് (സുവര്‍ണ്ണ തീയേറ്റേഴ്സ്വളയന്‍ചിറങ്ങര)

ശ്രീകെ.പി.ഗോപകുമാര്‍തൃക്കാരിയൂര്‍

ശ്രീഎം.ആര്‍.ശൈലേഷ് (അദ്ധ്യാപകന്‍ഗവ.എല്‍.പി.എസ്കോട്ടപ്പടി സൗത്ത്)
ഉച്ചകഴിഞ്ഞ് ന്
വിഷയം വ്യക്തിത്വവികസനം മാജിക്കിലൂടെ
നയിക്കുന്നത്
ശ്രീഎന്‍.എസ്.സുമേഷ് (എം..സൈക്കോളജിമജീഷ്യന്‍)
തുടര്‍ന്ന്
കുട്ടികളുടെ കലാ പരിപാടികള്‍
സമാപനം

വാര്ഷിക പൊതുയോഗം 2013-14

വാര്ഷിക പൊതുയോഗം 2013-14 

ഗ്രന്ഥശാലയുടെ 2013-14 വര്ഷത്തെ വാര്ഷിക പൊതുയോഗം 2014 മെയ് 1 വ്യാഴാഴ്ച വൈകിട്ട് 5 മണിയ്ക്ക് ഗ്രന്ഥശാലാ ഹാളിൽ വച്ച് ചേരുന്നു. അംഗങ്ങൾ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
അജണ്ട:

  1. റിപ്പോർട്ട് 
  2. ചര്ച്ച, മറുപടി 
  3. ബജറ്റ് 
  4. അദ്ധ്യക്ഷന്റെ മരുപടിയോടെ ഇതരവിഷയങ്ങൾ 
എന്ന്,
        
എം.കെ.ബോസ്,
സെക്രട്ടറി