നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല - പ്രതിമാസ വയനക്കൂട്ടം - രണ്ടാമത് പരിപാടി പി.വാസുദേവന്‍ എഴുതിയ തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ) എന്ന പുസ്തകത്തിന്റെ വായനയും ആസ്വാദനവും എഴുത്തുകാരന് സ്വീകരണവും

നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല-

 പ്രതിമാസ വയനക്കൂട്ടം - രണ്ടാമത് പരിപാടി 

പി.വാസുദേവന്‍ എഴുതിയ തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ) എന്ന പുസ്തകത്തിന്റെ വായനയും ആസ്വാദനവും എഴുത്തുകാരന് സ്വീകരണവും 

പി.വാസുദേവന് യുഗദീപ്തിയുടെ ഉപഹാരം 
പി.എൻ .ശിവശങ്കരൻ നൽകുന്നു


കാര്യപരിപാടിഅദ്ധ്യക്ഷൻ -‍ പി.കെ.ബാപ്പുട്ടി (പ്രസിഡന്റ് , യുഗദീപ്തി ഗ്രന്ഥശാല)പുസ്തക വായനയും ആസ്വാദനവും  സി.ബി.വേണുഗോപാൽ (ജില്ലാ ജോയിന്റ് സെക്രട്ടറി, പുരോഗമന കലാ-സാഹിത്യ സംഘം, എറണാകുളം)എഴുത്തുകാരന് സ്വീകരണം  പി.എൻ .ശിവശങ്കരൻ(പ്രസിഡന്റ് പുരോഗമന കലാ-സാഹിത്യ സംഘം, കോതമംഗലം ഏരിയ)മറുപടി പ്രസംഗം  പി. വാസുദേവ ൻ  (ഗ്രന്ഥകാരൻ)
കുഞ്ഞപ്പൻ ചർച്ചയിൽ പങ്കെടുത്തു.
പി.എം.പീറ്റർ (പ്രസിഡന്റ് പുരോഗമന കലാ-സാഹിത്യ സംഘം, നെല്ലിക്കുഴി യൂണിറ്റ്)
 കവിത അവതരിപ്പിച്ചു.

പുസ്തക വായനയും ആസ്വാദനവും  സി.ബി.വേണുഗോപാൽ
(ജില്ലാ ജോയിന്റ് സെക്രട്ടറി, പുരോഗമന കലാ-സാഹിത്യ സംഘം, എറണാകുളം)

പുസ്തക വായനയും ആസ്വാദനവും  സി.ബി.വേണുഗോപാൽ

(ജില്ലാ ജോയിന്റ് സെക്രട്ടറി, പുരോഗമന കലാ-സാഹിത്യ സംഘം, എറണാകുളം) 

അദ്ധ്യക്ഷൻ -‍ പി.കെ.ബാപ്പുട്ടി 
(പ്രസിഡന്റ് , യുഗദീപ്തി ഗ്രന്ഥശാല)

എഴുത്തുകാരന് സ്വീകരണം  പി.എൻ .ശിവശങ്കരൻ(പ്രസിഡന്റ് പുരോഗമന കലാ-സാഹിത്യ സംഘം, കോതമംഗലം ഏരിയ)

മറുപടി പ്രസംഗം  പി. വാസുദേവ ൻ  
(ഗ്രന്ഥകാരൻ)

മറുപടി പ്രസംഗം  പി. വാസുദേവ ൻ  
(ഗ്രന്ഥകാരൻ)

മറുപടി പ്രസംഗം  പി. വാസുദേവ ൻ  
(ഗ്രന്ഥകാരൻ)

പി.എം.പീറ്റർ 
(പ്രസിഡന്റ് പുരോഗമന കലാ-സാഹിത്യ സംഘം, നെല്ലിക്കുഴി യൂണിറ്റ്)
 കവിത അവതരിപ്പിക്കുന്നു 

കുഞ്ഞപ്പൻ ചർച്ചയിൽ പങ്കെടുക്കുന്നു 
സ്വാഗതം - പി.കെ.ജയരാജ്
നന്ദി - കെ.ചന്ദ്രൻ

പി എസ് സി - സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാ പരിശീലനം നടത്തി

പി എസ് സി - സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാ പരിശീലനം നടത്തി

2015 ഫെബ്രുവരി 22 ഞായർ രാവിലെ 10 മണി മുതൽ ഗ്രന്ഥശാലാ ഹാളിൽ വച്ച് പരിശീലകൻ അൻസാർ അലി, ആലുവ ക്ലാസ്സ് എടുത്തു.




വയനക്കൂട്ടം - പി.വാസുദേവൻ എഴുതിയ തിമിലയിലെ ജാതിക്കാലം എന്ന പുസ്തകത്തിന്റെ വായനയും എഴുത്തുകാരന് സ്വീകരണവും 2015 ഫെബ്രുവരി 22 ഞായർ വൈകിട്ട് 5 മണി ഗ്രന്ഥശാലയിൽ


നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല 

പ്രതിമാസ വയനക്കൂട്ടം - രണ്ടാമത് പരിപാടി 

പി.വാസുദേവന്‍ എഴുതിയ തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ) എന്ന പുസ്തകത്തിന്റെ വായനയും ആസ്വാദനവും എഴുത്തുകാരന് സ്വീകരണവും 

2015 ഫെബ്രുവരി 22 ഞായർ  വൈകിട്ട് 5 മണിക്ക് 

യുഗദീപ്തി ഗ്രന്ഥശാലാ അങ്കണത്തിൽ 


പ്രിയ സുഹൃത്തേ,
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന വായനക്കൂട്ടത്തിന്റെ രണ്ടാമത് പരിപാടി – പി.വാസുദേവൻ ‍ എഴുതിയ തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ) എന്ന പുസ്തകത്തിന്റെ വായനയും ആസ്വാദനവും എഴുത്തുകാരന് സ്വീകരണവും 2015 ഫെബ്രുവരി 22 ഞായർ വൈകിട്ട് 5 മണിക്ക് യുഗദീപ്തി ഗ്രന്ഥശാലാ ആങ്കണത്തിൽ  വച്ച് നടത്തുന്നു. ഈ പരിപാടിയിലേക്ക് എല്ലാ സുഹത്തുക്കളേയും സ്നേഹാദരപൂർവ്വം ക്ഷണിക്കുന്നു.
എം.കെ.ബോസ്, സെക്രട്ടറി, യുഗദീപ്തി ഗ്രന്ഥശാല
കാര്യപരിപാടി
അദ്ധ്യക്ഷൻ -‍ പി.കെ.ബാപ്പുട്ടി (പ്രസിഡന്റ് , യുഗദീപ്തി ഗ്രന്ഥശാല)
പുസ്തക വായനയും ആസ്വാദനവും  സി.ബി.വേണുഗോപാൽ 
(ജില്ലാ ജോയിന്റ് സെക്രട്ടറി, പുരോഗമന കലാ-സാഹിത്യ സംഘം, എറണാകുളം)
ആശംസ  പി.എൻ .ശിവശങ്കരൻ  
(പ്രസിഡന്റ് പുരോഗമന കലാ-സാഹിത്യ സംഘം, കോതമംഗലം ഏരിയ)
എഴുത്തുകാരന് സ്വീകരണം  സി.പി.മുഹമ്മദ് 
(സെക്രട്ടറി, കോതമംഗലം താലൂക്ക് ലൈബ്രറി കൌണ്‍സില്)
മറുപടി പ്രസംഗം  പി. വാസുദേവ ൻ  (ഗ്രന്ഥകാരൻ)
തുടർന്ന് -:  വായനക്കാരുടെ ആസ്വാദനം

തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ)

ദളിത് സമുദായത്തിൽ ‍ ജനിച്ച ചന്ദ്രനൻ  എന്ന വാദ്യകലാകാരന്റെ കൊട്ടനുഭവങ്ങളാണ് ഈ പുസ്തകം ചച്ച ചെയുന്നത്. പ്രതിഭയുടെ ഔന്നത്യം ഉണ്ടായിട്ടും ജാതിയുടെ പേരിൽ  കൊട്ടിന്റെ നേർവരയിൽനിന്ന് മാറ്റി നിർത്തപ്പെട്ടതിന്റെ കയ്പേറിയ ദുരനുഭവങ്ങള്‍ നവോത്ഥാനാനന്തര കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തില്‍ മറ്റനേകം കലാകാരന്മാർ ഇപ്പോഴും ചന്ദ്രനെപ്പോലെ പടിപ്പുരക്ക് പുറത്താണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ ഒരു രാഷ്ട്രീയ വായനക്കുവേണ്ടി മുന്നില്‍ എടുത്തുവെക്കുന്നു.


നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയിൽ 

സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് 

പരീക്ഷാ പരിശീലനം ആരംഭിച്ചു

ഉദ്ഘാടനം - ശ്രീ. ജോർജ്ജ് മാത്യു
(പ്രിൻസിപ്പാൾ, മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം)
              നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ ആരംഭിച്ച സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് പരീക്ഷാ പരിശീലനം മാര്‍ ബേസില്‍ സ്കൂളിലെ പ്രിന്‍സിപ്പാള്‍ ജോര്‍ജ്ജ് മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.കെ.ബോസ് സംസാരിച്ചു. പി.കെ.ജയരാജ് സ്വാഗതവും കെ.എസ്.ഷാജഹാന്‍ നന്ദിയും പറഞ്ഞു. പ്രമുഖ പി.എസ്.സി പരീക്ഷാ പരിശീലകന്‍ കെ.എന്‍.കുമാരന്‍ ആദ്യ ക്ലാസ്സിന് നേതൃസ്വം നല്‍കി. എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസ്സ് നടക്കുന്നത്.
കെ.എന്‍.കുമാരന്‍
 (പ്രമുഖ പി.എസ്.സി പരീക്ഷാ പരിശീലകന്‍) 

ആദ്യ ക്ലാസ്സിന് നേതൃത്വം നല്‍കുന്നു
അദ്ധ്യക്ഷന്‍ - പി.കെ.ബാപ്പുട്ടി (ഗ്രന്ഥശാല പ്രസിഡന്‍റ്)

സ്വാഗതം - പി.കെ.ജയരാജ്  

എം.കെ.ബോസ് (ഗ്രന്ഥശാല സെക്രട്ടറി)
കെ.എന്‍.കുമാരന്‍ (പ്രമുഖ പി.എസ്.സി പരീക്ഷാ പരിശീലകന്‍)
ആദ്യ ക്ലാസ്സിന് നേതൃത്വം നല്‍കുന്നു
കെ.എന്‍.കുമാരന്‍ (പ്രമുഖ പി.എസ്.സി പരീക്ഷാ പരിശീലകന്‍) 
ആദ്യ ക്ലാസ്സിന് നേതൃത്വം നല്‍കുന്നു

പ്രതിമാസ സിനിമാ പ്രദർശനം - 2015 ഫെബ്രുവരി 8 ഞാറ്റയർ വൈകിട്ട് 6.30 - ഗ്രന്ഥശാല നെല്ലിക്കുഴി

പ്രതിമാസ സിനിമാ പ്രദർശനം - 2015 ഫെബ്രുവരി 8 ഞാറ്റയർ വൈകിട്ട് 6.30 - ഗ്രന്ഥശാല നെല്ലിക്കുഴി

നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയും കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന

കൊടിയേറ്റം


അടൂഗോപാലകൃഷ്ണ രചനയും സംവിധാനവും നിവ്വഹിച്ച് 1977-ൽ പുറത്തിറങ്ങിയചലച്ചിത്രം. ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അടൂഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും  ചിത്രം നേടികൊടുത്തു.
കഥാപശ്ചാത്തലം
ശങ്കരൻ‍ കുട്ടി (ഭരത്ഗോപി) യുടെ മനസ്സുനിറയെ നന്മയാണ്. അയാളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഓരേയൊരു സഹോദരി സരോജിന് (വിലാസിനി) തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്നു. നാട്ടുകാക്ക് ഉപകാരമായി നടന്ന ശങ്കരകുട്ടി ശാന്തമ്മയെ (ലളിത) കല്യാണം കഴിക്കുന്നു. ത്താവ് എന്ന നിലയിപക്വത ഉല്ലാത്ത പെരുമാറ്റങ്ങൾ. ഭാര്യയെ വീട്ടിതനിച്ചാക്കിയിട്ട് ദിവസങ്ങളോളം ഊരുചുറ്റുകൾ.. ഉത്സവങ്ങൾ..ഭിണിയായ ശാന്തമ്മയെ അവളുടെ അമ്മ ഭവാനിയമ്മ (അടുഭവാനി) വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്വേഷിച്ചുചെന്ന ശങ്കരകുട്ടിയെ അവഅപമാനിച്ചുപറഞ്ഞുവിട്ടു. പിന്നീട് ആനപാപ്പാനാവാനും ലോറി ഡ്രൈവറാകാനും അയാശ്രമിക്കുന്നു. ഓടുവിഓന്നരവഷത്തിനുശേഷം ഭാര്യവീട്ടിചെന്ന് ഭാര്യയേയും കുട്ടിയേയും കാണുന്ന ശങ്കരകുട്ടിയിസിനിമ തീരുന്നു.
സിനിമയെക്കറിച്ച് നിലവിലിരിക്കുന്ന ധാരണകളെ തകക്കുന്ന സിനിമയാണിത്. ഓരു സിനിമയിഅത്യാവശ്യമെന്ന് നാം കരുതുന്നതൊന്നും ചലച്ചിത്രത്തിഇല്ല. നാടകീയ മുഹുത്തങ്ങൾ, ക്രമമായി വികസിക്കുന്ന കഥ, സെറിമെറലിസം ഇവയൊന്നും ചലച്ചിത്രത്തിഇല്ല. എങ്കിലും ചിത്രത്തിഉടനീളം പച്ചയായ ജീവിതത്തിറെ തുടിപ്പുണ്ട്.
അഭിനേതാക്ക[തിരുത്തുക]
പുരസ്കാരങ്ങ[തിരുത്തുക]
മികച്ച നടനുള്ള ദേശീയ പുരസ്കാര ഭരത് ഗോപി
മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം (മലയാളം)
മികച്ച മലയാള ചലച്ചിത്രം
മികച്ച നടൻ – ഭരത് ഗോപി
മികച്ച സംവിധായകൻ – അടൂഗോപാലകൃഷ്ണ
മികച്ച കഥ അടൂഗോപാലകൃഷ്ണ
മികച്ച കലാസംവിധാനംൻ. ശിവ

കോതമംഗലം സുമംഗല ഫിലിം സൊസൈററിയുടെ സഹകരണത്തോടെ യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴിയില്‍ സംഘടിപ്പിച്ചുവരുന്ന പ്രതിമാസ സിനിമാ പ്രദര്‍ശനം ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.
ചലച്ചിത്രരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കി മണ്‍മറഞ്ഞുപോയ അതുല്യ പ്രതിഭകളെ അനുസ്മരിക്കുന്നടോടൊപ്പം ദേശീയ-അന്തര്‍ദേശീയ തലങ്ങളിലും പ്രാദേശീക ഭാഷകളിലും ശ്രദ്ധേയമായ ക്ലാസ്സിക് സിനിമകളെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് 2014 ഫെബ്രുവരി മാസം മുതല്‍ പ്രതിമാസ സിനിമാ പ്രദര്‍ശനം ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ചുവരുന്നത്.
            ഈ പരിപാടിയില്‍ സഹകരിച്ച എല്ലാ സഹൃദയ സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു. തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്
എം.കെ.ബോസ്, സെക്രട്ടറി, യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി
പ്രദര്‍ശിപ്പിച്ച സിനിമകളും അനുബന്ധ പരിപാടികളും
1.                ഫെബ്രുവരി 2014 – ഉദ്ഘാടനം
പ്രദര്‍ശിപ്പിച്ച സിനിമ – പഥേര്‍ പാഞ്ജലി (സംവിധാനം – സത്യജിത്ത് റായി
2.                മാര്‍ച്ച് - 2014 – അലന്‍ റെനെ അനുസ്മരണം
പ്രദര്‍ശിപ്പിച്ച സിനിമകള്‍ - നൈറ്റ് ആന്‍റ് ഫോഗ് (സംവിധാനം – അലന്‍ റെനെ)
ദ ഗോള്‍ഡ് റഷ് - (സംവിധാനം – ചാര്‍ലി ചാപ്ലിന്‍)
3.                ഏപ്രില്‍ 2014
പ്രദര്‍ശിപ്പിച്ച സിനിമ – ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം
(സംവിധാനം – ഹന മക്മല്‍ബഫ്)
4.                മെയ് 2014
പ്രദര്‍ശിപ്പിച്ച സിനിമ – മാക്സിം ഗോര്‍ക്കിയുടെ ദ മദര്‍
(സംവിധാനം – സെവ്ലോര്‍ പുഡോഫ്ക്കിന്‍)
5.                ജൂണ്‍ 2014
പ്രദര്‍ശിപ്പിച്ച സിനിമ – ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍
6.                ജൂലൈ 2014 – വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം
പ്രദര്‍ശിപ്പിച്ച സിനിമ – ഭാര്‍ഗ്ഗവീ നിലയം (സംവിധാനം – എ.വിന്‍സെന്‍റ്)
7.                ആഗസ്റ്റ് 2014 –
പ്രദര്‍ശിപ്പിച്ച സിനിമ – കളേഴ്സ് ഓഫ് ദി മൌണ്ടന്‍
8.                സെപ്റ്റംബര്‍ 2014 – യു.ആര്‍.അനന്തമൂര്‍ത്തി അനുസ്മരണം
പ്രദര്‍ശിപ്പിച്ച സിനിമ – സംസ്കാര (സംവിധാനം – പട്ടാഭി രാമറെഡ്ഢി
9.                ഒക്ടോബര്‍ 2014 – കെ.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം
പ്രദര്‍ശിപ്പിച്ച സിനിമ – നീലക്കുയില്‍ (സംവിധാനം – പി.ഭാസ്കരന്‍)
10.            നവംബര്‍ 2014 –
പ്രദര്‍ശിപ്പിച്ച സിനിമ – ദ ബോ (സംവിധാനം – കിം കി ഡൂക്ക്)
11.            ഡിസംബര്‍ 2014 – തോപ്പില്‍ ഭാസി അനുസ്മരണം
പ്രദര്‍ശിപ്പിച്ച സിനിമ – മുടിയനായ പുത്രന്‍ (സംവിധാനം – രാമു കാര്യാട്ട്)
12.            ജനുവരി 2015 – പ്രേം നസീര്‍ അനുസ്മരണം
പ്രദര്‍ശിപ്പിച്ച സിനിമ – ഇരുട്ടിന്‍റെ ആത്മാവ് (സംവിധാനം – പി.ഭാസ്കരന്‍)