നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയിൽ
സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ്
പരീക്ഷാ പരിശീലനം ആരംഭിച്ചു
ഉദ്ഘാടനം - ശ്രീ. ജോർജ്ജ് മാത്യു (പ്രിൻസിപ്പാൾ, മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം) |
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ ആരംഭിച്ച സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് പരീക്ഷാ പരിശീലനം മാര്‍ ബേസില്‍ സ്കൂളിലെ പ്രിന്‍സിപ്പാള്‍ ജോര്‍ജ്ജ് മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.കെ.ബോസ് സംസാരിച്ചു. പി.കെ.ജയരാജ് സ്വാഗതവും കെ.എസ്.ഷാജഹാന്‍ നന്ദിയും പറഞ്ഞു. പ്രമുഖ പി.എസ്.സി പരീക്ഷാ പരിശീലകന്‍ കെ.എന്‍.കുമാരന്‍ ആദ്യ ക്ലാസ്സിന് നേതൃസ്വം നല്‍കി. എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസ്സ് നടക്കുന്നത്.
കെ.എന്‍.കുമാരന്‍ (പ്രമുഖ പി.എസ്.സി പരീക്ഷാ പരിശീലകന്‍) ആദ്യ ക്ലാസ്സിന് നേതൃത്വം നല്‍കുന്നു |
അദ്ധ്യക്ഷന്‍ - പി.കെ.ബാപ്പുട്ടി (ഗ്രന്ഥശാല പ്രസിഡന്‍റ്) |
സ്വാഗതം - പി.കെ.ജയരാജ് |
എം.കെ.ബോസ് (ഗ്രന്ഥശാല സെക്രട്ടറി) |
No comments:
Post a Comment
thankyou..........