ഓണോത്സവം 2012


ഓണോത്സവം 2012
2012 സെപ്തംബര്‍ 3 മുതല്‍ 16 വരെ നെല്ലിക്കുഴിയില്‍
സത്യന്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും യുഗദീപ്തി ഗ്രന്ഥശാലയും സംയുക്തമായി ഓണോത്സവം നടത്തുന്നു. 2012 സെപ്തംബര്‍ 16 ഞായറാഴ്ച്ച രാത്രി 7 മണിക്ക് സാംസ്കാരിക സമ്മേളനം. മുഖ്യപ്രഭാഷണം - സേവ്യര്‍ പുല്‍പ്പാട്ട് (ജില്ലാ സെക്രട്ടറി പുരോഗമന കലാ സാഹിത്യസംഘം). തുടര്‍ന്ന്, കൈരളി ചാനല്‍ താരം ഫഹദ് നയിക്കുന്ന മെഗാ ഗാനമേള - അവതരണം യുവ (കൈരളി വി ചാനല്‍).