സെപ്തമ്പർ 5 ദേശീയ അധ്യാപകദിനം.
1961 മുതൽ ഇന്ത്യയിൽ അധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കുകയാണ് ഈ ദിവസത്തിന്‍റെ മുഖ്യലക്ഷ്യം.
No comments:
Post a Comment
thankyou..........