2015ലെ അബുദാബി ശക്തി അവാര്ഡ്-കവിതയ്ക്കുള്ള പുരസ്കാരം- എസ് രമേശന്‍ (ഹേമന്തത്തിലെ പക്ഷി)
(ഹേമന്തത്തിലെ പക്ഷിയെക്കുറിച്ച്...ജി.ഉഷാകുമാരി മലയാളം വാരികയിൽ എഴുതിയത്
എസ് രമേശന്
കവി, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധനാണ് എസ്. രമേശൻ. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിർവാഹക സമിതി അംഗവുമാണദ്ദേഹം. ആറു ശതാബ്ദത്തിലധികം കാലം പഴക്കമുള്ള ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരാണ് ഇപ്പോൾ.
കൃതികൾ
ശിഥില ചിത്രങ്ങൾ
( NBS )
മല കയറുന്നവർ
( ചിന്ത)
എനിക്കാരോടും പകയില്ല
(ഡി സി ബുക്സ്)
അസ്ഥി ശയ്യ
(ഡി സി ബുക്സ്)
കലുഷിത കാലം
( ഗ്രീൻ ബുക്സ്)
കറുത്ത കുറിപ്പുകൾ
( തൃശൂർ കറന്റ്)
എസ രമേശന്റെ കവിതകൾ
( ഗ്രീൻ ബുക്സ് )
No comments:
Post a Comment
thankyou..........