വായനക്കൂട്ടം –
വായനക്കാരുടെ പ്രതിമാസ കൂട്ടായ്മ
സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം –
നോവല്‍ വായനയും ആസ്വാദനവും നടത്തി
2015 മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഗ്രന്ഥശാലാ ഹാളില്‍ നടന്ന പരിപാടിയില്‍ ശ്രീ. കെ.പി.അജിത്കുമാര്‍ (എറണാകുളം ജില്ലാ ലൈബ്രറി കൌണ്‍സില്‍ അംഗം) നോവല്‍ വായനയും ആസ്വാദനവും നടത്തി. പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൌണ്‍സില്‍ അംഗം പി.എം.വർഗീസ്, കുറ്റിലഞ്ഞി പബ്ലിക്ക് ലൈബ്രറി സെക്രട്ടറി മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ. ബോസ് സ്വാഗതവും കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.
Add caption |
എം.കെ.ബോസ്, ഗ്രന്ഥശാല സെക്രടറി |
പി.കെ.ബാപ്പുട്ടി, പ്രസിഡന്റ് |
മുഹമ്മദ് കുട്ടി, സെക്രട്ടറി, കുറ്റിലഞ്ഞി പബ്ലിക്ക് ലൈബ്രറി |
പി.എം.വർഗീസ്, ജില്ലാ ലൈബ്രറി കൌണ്‍സിൽ അംഗം |
കെ.ചന്ദ്രൻ , നിര്വ്വാഹക സമിതി അംഗം |
No comments:
Post a Comment
thankyou..........