ചങ്ങാതിക്കൂട്ടം
കുട്ടികളുടെ അവധിക്കാല കൂട്ടായ്മ
2015 മേയ് 9,10 (ശനി, ഞായര്‍) തീയതികളില്‍
നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ രാവിലെ 9 മണി മുതല്‍
രജിസ്ട്രേഷന്
ഫോണ്‍ - 90495471750, 9846826385, 9497282129
കുട്ടികളെ, രക്ഷിതാക്കളെ,
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികള്ക്കായി ഒരു അവധിക്കാല കൂട്ടായ്മ – ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചിരിക്കുന്നു. 2015 മേയ് 9,10 (ശനി, ഞായര്‍) തീയതികളില്‍ നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ വച്ച് രാവിലെ 9 മണി മുതലാണ് ഈ പഠന-വിനോദ ക്യാമ്പ് നടത്തുന്നത്.
വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യബോധവും വളര്ത്താനും കുട്ടികളുടെ കലാപരവും വൈജ്ഞാനികവുമായ കഴിവുകളുടെ ഒരു തേച്ചുമിനുക്കലും ക്ലാസ് മുറികളില്‍ നിന്ന് ലഭിക്കാത്ത പുത്തന്‍ അറിവുകളിലേയ്ക്കും വികസിതമായ വ്യക്തിത്വത്തിലേയ്ക്കുമുള്ള ഒരു വഴികാട്ടിയുമായിരിക്കും ഈ ക്യാമ്പ്.
വിവിധ മേഖലകളില്‍ പ്രമുഖരായ അദ്ധ്യാപകരും കലാകാരന്മാരും പ്രതിഭാശാലികളുമാണ് ക്യാമ്പില്‍ കുട്ടികളുമായി സംവദിക്കാന്‍ എത്തിച്ചേരുക. അറിവ് എങ്ങനെ ആനന്ദകരമായിത്തീരുന്നു എന്ന് നേരിട്ടറിയാന്‍ ഈ അവസരം കൂട്ടുകാര്‍ പ്രയോജനപ്പെടുത്തുകതന്നെ വേണം. കുട്ടികളെ ഈ അവധിക്കാല കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ രക്ഷിതാക്കളും ശ്രദ്ധിക്കുമല്ലോ.
ക്യാമ്പില്‍ വച്ച് കുട്ടികളുടെ നാടകവേദിയുടെ രൂപീകരണവും ഉണ്ടായിരിക്കും. കളിയും കാര്യവും സമന്വയിപ്പിച്ച് അറിവിന്റെയും വിനോദത്തിന്റെയും സൗഹൃദത്തിന്റെയും ഈ കൂട്ടായ്മയില്‍ പങ്കുചേരാന്‍ എല്ലാ കൂട്ടുകാരെയും സ്നേഹപൂര്വ്വം ക്ഷണിക്കുന്നു.
പി.കെ.ബാപ്പുട്ടി, പ്രസിഡന്റ്
എം.കെ.ബോസ്, സെക്രട്ടറി

2015 മേയ് 9 ശനി
രാവിലെ 9 ന് ക്യാമ്പ് ഉദ്ഘാടനം -
മാസ്റ്റർ വി.ബാലശങ്കർ (ശോഭന സ്കൂൾ, കോതമംഗലം) ചെണ്ട കൊട്ടിയും കുമാരി സ്നേഹലക്ഷ്മി എസ് (എസ്.എ.ജി.എച്ച്.എസ്.എസ്. കോതമംഗലം) ചിത്രം വരച്ചും ഉദ്ഘാടനം ചെയ്യുന്നു.
സാന്നിധ്യം -
ശ്രീ. സി.പി.മുഹമ്മദ്
(സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗണ്സില് കോതമംഗലം)
ശ്രീമതി രാജമ്മ രഘു
പ്രതിദിന പരിപാടികൾ
2015 മെയ് 9 ശനി
വരയ്ക്കാൻ പഠിയ്ക്കാം –
ശ്രീ. കെ.കെ.രമേഷ് (ചിത്രകല അദ്ധ്യാപകൻ,
സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂൾ, കിഴക്കമ്പലം)
മാനസികശേഷി വളർത്താനുള്ള കളികൾ
ശ്രീ. എന്‍.എസ്.സുമേഷ് (എം.എ.സൈക്കോളജി, മജീഷ്യന്‍)
കുട്ടികൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ
2015 മെയ് 10 ഞായർ
നാടൻ കളികൾ
ശ്രീ. കെ.പി.ഗോപകുമാർ, തൃക്കാരിയൂർ
(ബോധി, കോതമംഗലം)
ജീവിതശൈലിയും കുട്ടികളും
ശ്രീ. എൻ.സി.ബേബി, പെരുംബാവൂർ
(റിട്ട. ടെക്നിക്കൽ അസി., ആരോഗ്യ വകുപ്പ്)
പോലീസും കുട്ടികളും - മുഖാമുഖം
ശ്രീ. കെ.എം.സജീവ് (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്, കോതമംഗലം)
ആടാം... പാടാം... കൂട്ടുകൂടാം....
ശ്രീമതി അജിത രാജു
(പെഴ്സണാലിറ്റി ഡെവലെപ്മെന്റ് ട്രെയിനർ)
നാടൻപാട്ട് പാടാം...
ശ്രീ. എം.ആർ ശൈലേഷ്
(അദ്ധ്യാപകൻ, കോട്ടപ്പടി സൗത്ത് ഗവ.എൽ.പി.സ്കൂൾ)
No comments:
Post a Comment
thankyou..........