വേലായുധന്‍സാർ അനുസ്മരണം 

പതിനൊന്നാമത്താലൂക്ക്തല ചിത്രരചന - ക്വിസ്സ് മത്സരം

താലൂക്ക്തല ചിത്രരചനാ മത്സരം  2015 ജനുവരി 24 ശനി ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കോതമംഗലം റവന്യൂ  ടവറില്‍‌താലൂക്ക്തല ക്വിസ്സ് മത്സരം  2015 ജനുവരി 25 ഞായര്‍ രാവിലെ 9 മണി മുതല്‍ യുഗദീപ്തി ഗ്രന്ഥശാലാ ഹാള്


ചിത്ര രചന - ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നതിനുളള രജിസ്ട്രേഷൻ ഫോം

   നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്‍റായിരുന്ന വേലായുധന്‍സാറിന്‍റെ പതിനൊന്നാമത് അനുസ്മരണ പരിപാടികളുടെ ഭാഗമായി താലൂക്ക്തല ചിത്രരചന- ക്വിസ്സ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു. സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ മത്സരങ്ങളിലില്‍ കുട്ടികളെ പങ്കടുപ്പിക്കണമെന്നും അനുസ്മരണ പരിപാടികളുടെ വിജയത്തിന് സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
എന്ന്,
എം.കെ.ബോസ്, സെക്രട്ടറി

താലൂക്ക്തല ചിത്രരചനാ മത്സരം  2015 ജനുവരി 24 ശനി ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കോതമംഗലം റവന്യൂ ടവറില്‍വിഭാഗം  എല്‍.പി, യു.പി, ഹൈസ്കൂള്‍സമ്മാനം  വിജയികള്‍ക്ക് ട്രോഫിയും പങ്കെടുക്കുന്നവര്‍ക്കെല്ലാം സമ്മാനവും സര്‍ട്ടിഫിക്കറ്റും


താലൂക്ക്തല ക്വിസ്സ് മത്സരം  2015 ജനുവരി 25 ഞായര്‍ യുഗദീപ്തി ഗ്രന്ഥശാലാ ഹാള്‍രാവിലെ 9 മണി  യു.പി വിഭാഗംരാവിലെ 11 മണി  ഹൈസ്കൂള്‍ വിഭാഗംഉച്ചക്ക് 1.30 മണി  പ്ലസ്ടു വിഭാഗംവൈകിട്ട് 6 മണി  ജനറല്‍ വിഭാഗം (ലൈബ്രറികളില്‍ നിന്നും പങ്കെടുക്കാം)


നിബന്ധനകള്‍
· കോതമംഗലം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും മത്രങ്ങളില്‍ പങ്കെടുക്കാം.
· 22-01-2015 വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യുക. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.
· 9846826385, 0485 2826039 എന്നീ ഫോണ്‍ നമ്പരുകളിലോ www.yugadeepthy.blogspot.in എന്ന വെബ്സൈറ്റ് വഴിയോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
· മത്സരത്തിനെത്തുമ്പോള്‍ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.
· ചിത്രരചനാ മത്സരാര്‍ത്ഥികള്‍ക്കുള്ള പേപ്പര്‍ ഗ്രന്ഥശാല നല്‍കും. മറ്റു സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം.
· എല്‍പി വിഭാഗത്തിനു ക്രയോണ്‍സും യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ വാട്ടര്‍കളറും ഉപയോഗിക്കേണ്ടതാണ്.
· ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ രചനകള്‍ ഗ്രന്ഥശാലക്കു അര്‍ഹതപ്പെട്ടതായിരിക്കും.

No comments:

Post a Comment

thankyou..........