വേലായുധന്‍സാർ അനുസ്മരണം 

പതിനൊന്നാമത് താലൂക്ക്തല ചിത്രരചന - ക്വിസ്സ് മത്സരം വിജയികള്‍

ചിത്രരചനാ മത്സരത്തിലെ വിജയികൾ

കോതമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. എബ്രഹാം വര്‍ഗീസ് ഉദ്ഘാടനം നിർവ്വഹിക്കുന്നു 



  
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്‍റായിരുന്ന വേലായുധന്‍ സാറിന്‍റെ പതിനൊന്നാമത് അനുസ്മരണ പരിപാടികളുടെ ഭാഗമായി 2015 ജനുവരി 24 ശനിയാഴ്ച കോതമംഗലം റവന്യൂ ടവറില്‍ വച്ച് നടന്ന താലൂക്ക്തല ചിത്രരചനാ മത്സരം കോതമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. എബ്രഹാം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. അരുണ്‍ പെരുമ്പാവൂര്‍ (ജഡ്ജിംഗ് കമ്മിറ്റി) സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എം.കെ.ബോസ്, കെ.എസ്.ഷാജഹാന്‍, ലൈബ്രേറിയന്‍ എന്‍.ഉപേന്ദ്ര പൈ, പി.എം.അലിയാര്‍, പി.വി.അരവിന്ദ്, രാഹുല്‍ രാമചന്ദ്രന്‍, ടി.കെ.ശിവന്‍, കെ.ചന്ദ്രന്‍, ടി.എസ്.മോഹന്‍ദാസ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കുമുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. ടി.എം.അബ്ദുള്‍ അസീസ് വിതരണം ചെയ്തു. സമ്മാനദാന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി സി.പി.മുഹമ്മദ് അദ്ധ്യക്ഷനായി. വി.എം.സുരേഷ് ബാബു സംസാരിച്ചു. അരുണ്‍ പെരുമ്പാവൂര്‍ വിജയികളെ പ്രഖ്യാപിച്ചു. പി.എം.പരീത് സ്വാഗതവും പി.എച്ച്.ഷിയാസ് നന്ദിയും പറഞ്ഞു.


ചിത്രരചനാ മത്സരത്തിലെ വിജയികള്‍

യു.പി. വിഭാഗം

Ist - അനന്ദു കെ.എസ് – ഫാദര്‍ ജെ.ബി.എം. യു.പി സ്കൂള്‍ മലയിന്‍കീഴ്
IInd രാധാകൃഷ്ണന്‍ എം.എസ്. – സെന്‍റ് മേരീസ് പബ്ലിക് സ്കൂള്‍ കറുകടം
IIIrd - അനുജിത്ത് എസ്. -
മാര്‍ ബേസില്‍ എച്ച്.എസ്.എസ്. കോതമംഗലം

ഹൈസ്കൂള്‌ വിഭാഗം

Ist - സ്നേഹലക്ഷ്മി എസ് – സെന്‍റ് അഗസ്റ്റ്യന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം

IInd - ധനശ്രീ യു. പൈ – മാര്‍ ഏലിയാസ് എച്ച്.എസ്.എസ്. കോട്ടപ്പടി
IIIrd - അഖില ബിജു – മാര്‍ ബേസില്‍ എച്ച്.എസ്.എസ്. കോതമംഗലം


എല്‌.പി. വിഭാഗം

Ist - മാളവിക സുരേഷ് -
ഫാദര്‍ ജെ.ബി.എം. യു.പി സ്കൂള്‍ മലയിന്‍കീഴ്
IInd - അദ്വൈത് രമേഷ് –
ഗവ. എല്‍.പി. സ്കൂള്‍ കോഴിപ്പിള്ളി
IIIrd - നവമി ഗിരീഷ് -
ഫാദര്‍ ജെ.ബി.എം. യു.പി സ്കൂള്‍ മലയിന്‍കീഴ്

2015 ജനുവരി 25 ഞയറാഴ്ച നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലാ ഹാളില്‍ വച്ച് നടന്ന 

താലൂക്ക്തല ക്വിസ്സ് മത്സരത്തിലെ വിജയികള്‍

യു.പി. വിഭാഗം 

ക്വിസ്സ് മാസ്റ്റര്‍ - മാലിനി ശശി (അധ്യാപിക, ബ്ലോസ്സം പബ്ലിക് സ്കൂള്‍ പാനിപ്ര)

Ist - പവിത്ര സി. നായര്‍, അമീന്‍ പി. ഉമ്മര്‍ - ഗവ.യു.പി.സ്കൂള്‍ കുറ്റിലഞ്ഞി
IInd - ബേസില്‍ പി. റൈജു – ജി.വി.എച്ച്.എസ്.എസ്. പല്ലാരിമംഗലം

ഹൈസ്കൂള്‌ വിഭാഗം

ക്വിസ്സ് മാസ്റ്റര്‍ - രാജി കുമാരന്‍ (ഡയറ്റ്, കുറുപ്പംപടി)

Ist - അഞ്ജന പ്രദീപ്, ജോബിത് എല്‍ദോസ് - 
മാര്‍ ബേസില്‍ എച്ച്.എസ്.എസ്. കോതമംഗലം
IInd - സഖിയ ജാഫര്‍, സഹീല ജാഫര്‍ - 
സെന്‍റ് അഗസ്റ്റ്യന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം

പ്ലസ്ടു വിഭാഗം
ക്വിസ്സ് മാസ്റ്റര്‍ - പ്രകാശ് ചെറുവട്ടൂര്‍

Ist - അഭിഷേക് സത്യന്‍, ഋഷി സതീശന്‍ - 
ജി.എം.എച്ച്.എസ്.എസ്. ചെറുവട്ടൂര്‍
IInd - ആരോമല്‍ കെ. ജയന്‍, അജിംഷ കെ. ഷാജന്‍ - 
ജി.എം.എച്ച്.എസ്.എസ്. ചെറുവട്ടൂര്‍

ജനറല്‍ വിഭാഗം

Ist - ബേസില്‍ തങ്കച്ചന്‍ - എം.എ കോളേജ് കോതമംഗലം
IInd - ആഷിഖ് വി.എം, മുഹമ്മദ് ഹിഷാം

(വിജയികള്‍ക്ക് ഫെബ്രുവരി മാസം നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ ട്രോഫികള്‍ വിതരണം ചെയ്യുന്നതാണ്.)
കൂടുതൽ ചിത്രങ്ങൾ 
ബ്ലോക്ക് പഞ്ചായത്തംഗം
ശ്രീ. ടി.എം.അബ്ദുള്‍ അസീസ്  
പി.കെ.ബാപ്പുട്ടി - അദ്ധ്യക്ഷൻ 
താലൂക്ക് ലൈബ്രറി 
കൌണ്‍സില്‍ സെക്രട്ടറി 
സി.പി.മുഹമ്മദ് 

അരുണ്‍ പെരുമ്പാവൂര്‍ 
(ജഡ്ജിംഗ് കമ്മിറ്റി)
 


 വി.എം.സുരേഷ് ബാബു 
പി.എം.പരീത്

No comments:

Post a Comment

thankyou..........