2011 നവംബര്‍ 20 (ഞായര്‍) 21 (തിങ്കള്‍) വൈകിട്ട് 6ന് ഗ്രന്ഥശാല അങ്കണത്തില്‍
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ േകാതമംഗലം & യുഗദീപ്‌തി ഗ്രന്ഥശാല നെല്ലിക്കുഴി
േലാക പ്രശസ്‌തങ്ങളായ നോവലുകളെ ആധാരമാക്കി നിര്‍മ്മിക്കെപ്പട്ടിട്ടുള്ള ലോക ക്ലാസ്സിക്ക് സിനിമകളുടെ പ്രദര്‍ശനം
20.11.2011 ഞായര്‍ വൈകിട്ട് 6.30 ന് ഡ്രീംസ്
20.11.2011 ഞായര്‍ രാത്രി 8.45 ന് അഗ്രഹാരത്തില്‍ കഴുതൈ
21.11.2011 തിങ്കള്‍ വൈകിട്ട് 6.30 ന് ആന്‍ ഒക്കറന്‍സ് അറ്റ് ഔള്‍ ്രകീക്ക് ബ്രിഡ്‌ജ്
21.11.2011 തിങ്കള്‍ രാത്രി 8.45 ന് വേജസ് ഓഫ് ഫിയര്‍
കാര്യപരിപാടി
*...*വകിട്ട് 6 മണിക്ക്
സ്വാഗതം : ശ്രീ. പി.െക. ബാപ്പൂട്ടി
(്രപസിഡന്റ്, യുഗദീപ്‌തി ഗ്രന്ഥശാല)
അദ്ധ്യക്ഷന്‍ : ശ്രീ. സി.പി. മുഹമ്മദ്
(െസ്രകട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കോതമംഗലം)
ഉദ്‌ഘാടനം : ശ്രീ. കെ.ഒ. കുര്യാേക്കാസ്
(േപ്രാഗ്രാം സെ്രകട്ടറി,
സുമംഗല ഫിലിം സൊസൈറ്റി)
ഈ ചലച്ചിേത്രാത്സവത്തിേലക്ക് ഏവേരയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.
സി.പി. മുഹമ്മദ്
െസക്രട്ടറി
താലൂക്ക് ലൈബ്രറി
കൗണ്‍സില്‍ കോതമംഗലം
എം.െക. ബോസ്
െസക്രട്ടറി
യുഗദീപ്‌തി ഗ്രന്ഥശാല നെല്ലിക്കുഴി20.11.2011 ഞായര്‍ വൈകിട്ട് 6.30 ന്‌്രഡീംസ് (1990)ജപ്പാന്‍/യുണൈറ്റഡ് സ്റ്റേറ്റ്‌സ്/119 മിനിറ്റ്‌സംവിധാനം : അകിരാ കുറോസാവാ
കുറേസാവയുടെ മിക്ക ചിത്രങ്ങളും ജപ്പാന്‍ ഭരണകൂടേത്താടുള്ള വിമര്‍ശനങ്ങളുടെ നേര്‍ക്കാഴ്‌ചകളായിരുന്നു. നായകന്റെ വ്യത്യസ്‌തമായ ഏഴു സ്വപ്‌നങ്ങളാണ് ഡ്രീംസ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഈ അടുത്തകാലത്ത് ജപ്പാനിലുണ്ടായ സുനാമിയില്‍ ആണവ റിയാക്‌ടറുകള്‍ തകര്‍ന്നതും അതുവഴി ലോകരാഷ്‌ട്രങ്ങള്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടതും നാം കണ്ടതാണ്. ഈ സംഭവം 1990 ല്‍ പുറത്തിറങ്ങിയ ഡ്രീംസില്‍ നായകന്റെ ദുഃസ്വപ്‌നമായി കുറേസാവ ചിത്രീകരിച്ചിരിക്കുന്നു. ജപ്പാനിലെ ആറ് ആണവ റിയാക്‌ടറുകള്‍ ഒന്നിനുപുറകെ ഒന്നായി പൊട്ടിെത്തറിക്കുകയും ആണവ വികിരണങ്ങള്‍ ജനങ്ങളില്‍ ആഞ്ഞു പതിക്കുകയും രക്ഷെപടാനുള്ള വ്യഗ്രതയില്‍ ആയിരക്കണക്കിനാളുകള്‍ ഓടുന്നതും അവസാനം രക്ഷെപടാനാവാതെ അനിവാര്യമായ ദുരന്തത്തില്‍ അകെപ്പടുന്നതും വളരെ ത•യത്തേത്താടെ ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു.
20.11.2011 ഞായര്‍ രാത്രി 8.45 ന്‌അഗ്രഹാരത്തില്‍ കഴുതൈ (1977)ഇന്ത്യ/91 മിനിറ്റ്‌സംവിധാനം : ജോണ്‍ അബ്രാഹം 
ഉന്നത ജാതിയിലെ ബ്രാഹ്മണര്‍ക്ക് ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തില്‍ (അ്രഗഹാരം) ഒരു കഴുത അലഞ്ഞു നടക്കുന്നു. പെ്രാഫ. നാരായണസ്വാമി ആ കഴുതയെ തന്റെ വീട്ടില്‍ വളര്‍ത്താന്‍ തീരുമാനിക്കുകയാണ്. കഴുതയെ നോക്കി നടത്തുന്നതിനായി പെ്രാഫ. നാരായണസ്വാമി ഒരു മൂകയായ പെണ്‍കുട്ടിയെ ചുമതല ഏല്‍പ്പിക്കുന്നു. ഇതില്‍ അതൃപ്‌തരായ ഗ്രാമീണര്‍ കഴുതക്കതിെരയും സ്വാമിെക്കതിെരയും തിരിയുകയാണ്. അതിനിടെ മൂകയായ പെണ്‍കുട്ടി പ്രസവിച്ച ചാപിള്ളയെ അമ്പലത്തിന്റെ പുറത്ത് നിക്ഷേപിക്കുകയും കഴുതകാരണമാണിവെയല്ലാം എന്നുപറഞ്ഞ് ആളുകള്‍ കഴുതയെ കൊല്ലുകയും ചെയ്യുന്നു. ഇതിനു ശേഷം ഗ്രാമത്തില്‍ ചില അത്ഭുത സംഭവങ്ങളുണ്ടാവുന്നു. കഴുതയാണ് ഈ അത്ഭുതങ്ങള്‍ക്കു കാരണെമന്ന് ആളുകള്‍ വിശ്വസിക്കുകയും കഴുതയുടെ മൃതശരീരത്തെ പൂജിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ആചാരപരമായ ശവസംസ്‌കാര ചടെങ്ങാരുക്കി കഴുതയെ ചിതയില്‍ വെക്കുന്നു. പ്രതീകാത്മകമായ അന്ത്യത്തില്‍ ചിതയിലെ തീ ഗ്രാമമാകെ പടര്‍ന്ന് സ്വാമിയും പെണ്‍കുട്ടിയും ഒഴിെകയുള്ള എല്ലാവരും അഗ്നിക്കിരയാകുന്നു. ഒരു കഴുത കേന്ദ്ര കഥാപാ്രതമാകുന്ന ഈ ചിത്രം ബ്രാഹ്മണരുടെ അന്ധവിശ്വാസെത്തയും മതാന്ധതേയയും കടുത്ത ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു.
21.11.2011 തിങ്കളാഴ്‌ച വൈകിട്ട് 6.30 ന്
ആന്‍ ഒക്കറന്‍സ് അറ്റ് ഔള്‍ ക്രീക്ക് ബ്രിഡ്‌ജ് (1962)്രഫാന്‍സ്/28 മിനിറ്റ്‌സംവിധാനം : റോബര്‍ട്ട് എന്‍റിക്കോ
തൂക്കിെക്കാല്ലാന്‍ വിധിക്കെപ്പട്ട ഒരു കുറ്റവാളി വധശിക്ഷ നടപ്പിലാക്കുന്നതിനു തൊട്ടുമുമ്പ് വിചി്രതമായ ഒരു സ്വപ്‌നം കാണുന്നു. സ്വപ്‌നത്തിന്റെ അവസാനം നമ്മെ അത്ഭുതെപ്പടുത്തുകയും ഞെട്ടിക്കുകയും ചെയ്യുന്ന ക്ലൈമാക്‌സില്‍ ചിത്രം അവസാനിക്കുന്നു. സ്വപ്‌നവും യാഥാര്‍ത്ഥ്യവും ഇഴപിരിക്കാനാവാത്ത വിധത്തില്‍ മനോഹരമായി ലയിച്ചു ചേര്‍ന്നു നില്‍ക്കുന്ന, സസ്‌പെന്‍സിന്റെ പിരിമുറുക്കത്തില്‍ മുഴുവന്‍ സമയവും പേ്രക്ഷകനെ പിടിച്ചിരുത്തുന്ന ഒരു മനോഹരമായ ഷോര്‍ട്ട് ഫിലിം.
21.11.2011 തിങ്കളാഴ്‌ച വൈകിട്ട് 7.15 ന്‌േവജസ് ഓഫ് ഫിയര്‍ (1953)്രഫാന്‍സ്/ഇറ്റലി/147 മിനിറ്റ്‌സംവിധാനം : ഹെന്റ്രി ജോര്‍ജ്ജസ് ക്ലൂസോട്ട്
സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച ഒരു ട്രക്ക്, ദുര്‍ഘടമായ വഴികളിലൂടെ വളരെ ദൂരെയുള്ള ലക്ഷ്യസ്ഥാനെത്തത്തിക്കുക. ഈ സാഹസികമായ ദൗത്യം പണേത്താടുള്ള ആഗ്രഹം മൂലം ഏറ്റെടുത്ത രണ്ടു ചെറുപ്പക്കാര്‍. ഈ ദൗത്യ നിര്‍വ്വഹണത്തിനിടയില്‍ നേരിടുന്ന പ്രതിസന്ധികളും തിരിച്ചുള്ള യാത്രയില്‍ സംഭവിക്കുന്ന ആന്റിക്ലൈമാക്‌സും രസകരമായി അവതരിപ്പിച്ചിരിക്കുന്നു. പേ്രക്ഷകരെ ആദ്യാവസാനം ഉല്‍കണ്‌ഠയുടെ മുള്‍മുനയില്‍ നിറുത്തുന്ന ഒരു ക്ലാസിക്ക് ചലച്ചി്രതം.