ഡോക്യുമെന്ററി പ്രദര്‍ശനം
2011 ഡിസംബര്‍ 2 വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന് നെല്ലിക്കുഴി കവലയില്‍
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെയും കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സാമൂഹ്യപ്രശ്നം മുന്‍ നിറുത്തിയുള്ള ഡോക്യുമെന്ററികളുടെ പ്രദര്‍ശനം. മികച്ച വാര്‍ത്താധിഷ്ഠിത ഡോക്യുമെന്ററിക്കുള്ള ഫിലിം ക്രട്ടിക്സ് അവാര്‍ഡുള്‍പ്പടെ അഞ്ചു പുരസ്കാരങ്ങള്‍ നേടിയ "മുഴങ്ങുന്ന മരണമണി - മുല്ലപ്പെരിയാര്‍ ഡാം" (സംവിധാനം - റോയി പീച്ചാട്ട്,ചലച്ചിത്ര അക്കാദമി അംഗം), "വാട്ടര്‍ ബോംബ്" (സംവിധാനം - സോഹന്‍ റോയി) എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.