2011 ഡിസംബര്‍ 31, 2012 ജനുവരി 1 യുഗദീപ്തി ഗ്രന്ഥശാലയില്‍
ഇതര കലോത്സവങ്ങളില്‍ സാധാരണയായി പങ്കാളിത്തം ലഭിക്കാതെ പോകുന്ന ഗ്രാമീണ കലാ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതിയായ ബാലകലോത്സവം സംഘടിപ്പിച്ചിരിക്കുന്നു.