സാഹിത്യക്യാമ്പും മാജിക് ഷോയും
2010 ഡിസംബര്‍ 28 ചൊവ്വാഴ്ച്ച രാവിലെ 10 മുതല്‍ ഗ്രന്ഥശാല ഹാള്‍
കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ച് ഏകദിന സാഹിത്യക്യാമ്പും മാജിക് ഷോയും സംഘടിപ്പച്ചു.
കാര്‍ട്ടൂണ്‍ - ജോയി അബ്രാഹം
കഥ,കവിത – മേഴ്സി എന്‍. ജോര്‍ജ്ജ് ടീച്ചര്‍, സി.എം.ഷാഹുല്‍ ഹമീദ്
ചിത്രരചന – ശ്രീജ രവീന്ദ്രന്‍ ടീച്ചര്‍