നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാൽ "യുഗദീപ്തി" എന്ന ഓണ്‍ലൈൻ മാഗസിൻ ആാരംഭിക്കുന്നു.. സൃഷ്ടികൾ അയക്കുക........
more details:- yugadeepthy.blogspot.in
സാംസ്കാരിക കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്കാരിക സാമൂഹ്യ മൂല്യങ്ങളുടെ പുനരുജ്ജീവനത്തിനും പുനസ്ത്ഹപനത്ത്തിനും വേണ്ടി യുഗദീപ്തിയുടെ ചെറിയൊരു ഇടപെടൽ. അനുഗ്രഹങ്ങളും ആാശിർവാദവും കൂടാതെ പങ്കാളിത്തവും പ്രതീക്ഷിക്കുന്നു....
എം.കെ.ബോസ്, സെക്രട്ടറി, യുഗദീപ്തി ഗ്രന്ഥശാൽ നെല്ലിക്കുഴി
No comments:
Post a Comment
thankyou..........