ലൈബ്രറി നേതൃസമിതി, നെല്ലിക്കുഴി പഞ്ചായത്ത് ശില്പശാല ഇ ളംബ്രയിൽ നടന്നു.

നെല്ലിക്കുഴി പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി
പഞ്ചായത്ത്‌ ശില്പശാല
2015 ഒക്ടോബർ 4 ഞായര് 4  പി.എം.  ഇ ളംബ്രയിൽ 

 ഗ്രന്ഥശാലാ സംഘത്തിന്റെ 70-ആം വാര്ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം- മനോജ് നാരായണൻ (പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ, കോതംമംഗലം) ചെയ്തു. പി.കെ.ജയരാജ് (ജില്ലാ ലൈബ്രറി കൗൺസിൽ അംഗം)  അദ്ധ്യക്ഷനായി. സന്തോഷ് (പ്രസിഡൻറ്, ശില്പി ലൈബ്രറി ഇളംബ്ര) സ്വാഗതം പറഞ്ഞു. സി.പി.മുഹമ്മദ്‌ (സെക്രട്ടറി, താലുക്ക് ലൈബ്രറി കൌണ്‍സിൽ, കോതമംഗലം), നിര്മ്മല സുകു (എക്സി. അംഗം, താലുക്ക് ലൈബ്രറി കൌണ്‍സിൽ, കോതമംഗലം), എം.കെ.ബോസ് (കണ്‍ വീനർ, ലൈബ്രറി നേതൃസമിതി, നെല്ലിക്കുഴി പഞ്ചായത്ത്), രാജമ്മ രഘു, പി.കെ.ബാപ്പുട്ടി, എം.പി.അസൈനാർ, എൻ .കെ. സുകു, കെ.ചന്ദ്രൻ , തുടങ്ങിയവർ സംസാരിച്ചു.  പഞ്ചായത്തിലെ സാാമൂഹ്യ സാംസ്കാരിക  മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെർടുത്തു.




No comments:

Post a Comment

thankyou..........