ഹരിത സംവാദം നടത്തി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോതമംഗലം മേഖലാ കമ്മിറ്റിയുമായി സഹകരിച്ച് ഹരിത സംവാദം നടത്തി. പരിഷത്ത് ജില്ലാ സെക്രട്ടറി വിജയകുമാർ ഉത്ഘാടനം ചെയ്തു. കോതമംഗലം യൂണിറ്റ് സെക്രട്ടറി പി.എം. ഇബ്രാഹിം വിഷയാവതരണം നടത്തി. ഗ്രന്ഥശല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അധ്യക്ഷനായി . നിർ വാഹക സമിതി അംഗം കെ.എസ് .ഷാജഹാൻ സ്വാഗതം പരഞ്ഞു. പരിഷത്ത് മേഖലാ സെക്രട്ടറി പി. സന്തോഷ് കുമാർ സംസ്സാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എം.കെ.ബോസ്, കെ.ചന്ദ്രൻ, കെ.ബി.ചന്ദ്രസേഖരൻ, എം.രാമചന്ദ്രൻ, വി.എം.സുരേഷ്ബാബു, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
|
ഉത്ഘാടനം - വിജയകുമാർ |
|
- പി.എം. ഇബ്രാഹിം |
No comments:
Post a Comment
thankyou..........