പ്രതിമാസ സിനിമാ പ്രദർശനം
ദി റോക്കറ്റ് (The Rocket)
2013 ല്‍ റിലീസ് ചെയ്ത ഓസ്ട്രല്യന്‍ ഡ്രാമയാണ്. അന്ധവിശ്വാസങ്ങൾ നിലനില്ക്കു ന്ന ഒരു സമൂഹത്തിലാണ് അവന്‍ പിറന്നു വീണത്.പല കാരണങ്ങളാല്‍ അവനും കുടുംബത്തിനും സ്വന്തം നാട്ടില്‍ നിന്ന്‍ പലായനം ചെയ്യേണ്ടി വരുന്നു..തുടര്ന്ന് അവന്‍ എത്തിപ്പെടുന്നത് റോക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ള ഒരു ഗ്രാമതിലാണ്. 2013ൽ ആസ്ട്രേലിയയിൽ നിന്നും മികച്ച വിദേശ ചിത്രത്തിനുള്ള ഒഫീഷ്യൽ ഓസ്കാർ നോമിനേഷൻ കിട്ടിയ ചിത്രമാണ് ദി റോക്കറ്റ്.
No comments:
Post a Comment
thankyou..........