അക്യുപങ്ങ്ചർ ചികിത്സാക്യാമ്പ് സംഘടിപ്പിച്ചു.
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയും തൃശൂര്‍ അക്യുപങ്ചര്‍ ഹീലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി 2014 ജനുവരി 4 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഗ്രന്ഥശാലാ ഹാളിൽ വച്ച് പരമ്പരാഗത ചൈനീസ് ചികിത്സാ സമ്പ്രദായമായ അക്യുപങ്ചര്‍ (മരുന്നില്ലാത്ത ചികിത്സ) ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രൊഫസർ കേശവ്ദേവ് (മാസ്റ്റർ ടീച്ചർ), ഹീലർമാരായ ഇന്ദിര അശോകൻ, ജാക്സണ്‍, സുധീഷ്, ജോയ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയും തൃശൂര്‍ അക്യുപങ്ചര്‍ ഹീലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി 2014 ജനുവരി 4 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഗ്രന്ഥശാലാ ഹാളിൽ വച്ച് പരമ്പരാഗത ചൈനീസ് ചികിത്സാ സമ്പ്രദായമായ അക്യുപങ്ചര്‍ (മരുന്നില്ലാത്ത ചികിത്സ) ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
അക്യുപങ്ങ്ചർ ചികിത്സാക്യാമ്പ്
2014 ജനുവരി 4 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ ഗ്രന്ഥശാലാ ഹാള്‍
ആരോഗ്യം തന്നെ ജീവിതം......
മരുന്നില്ലാത്ത ചികിത്സാരീതി.......
ആരോഗ്യം തന്നെ ജീവിതം......
മരുന്നില്ലാത്ത ചികിത്സാരീതി.......
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയും തൃശൂര്‍ അക്യുപങ്ചര്‍ കീലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പരമ്പരാഗത ചൈനീസ് ചികിത്സാ സമ്പ്രദായമായ അക്യുപങ്ചര്‍ (മരുന്നില്ലാത്ത ചികിത്സ) നടത്തുന്നു. കാല്‍മുട്ട് വേദന, വെരിക്കോസ് വെയിന്‍, തൈറോയ്ഡ്, സൈനസൈറ്റിസ് ഉള്‍പ്പടെയുള്ള എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കുന്നതാണ്. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എം.കെ.ബോസ്, സെക്രട്ടറി, ഗ്രന്ഥശാല

No comments:
Post a Comment
thankyou..........