കളിക്കൂട്ടം - കുട്ടികള്‍ക്കായി ഏകദിന ക്യാമ്പ്
2014 ഡിസംബര്‍ 28 ഞായറാഴ്ച രാവിലെ 10 മുതല്‍ 4 മണി വരെ നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍
ഓണ്‍ലൈന്‍രജിസ്ട്രേഷന് -wwwyugadeepthy.blogspot.in
കുട്ടികളെ,
രക്ഷിതാക്കളെ,
നെല്ലിക്കുഴി
യുഗദീപ്തി ഗ്രന്ഥശാലയുടെയും
കോതമംഗലം താലൂക്ക് ലൈബ്രറി
കൗണ്‍സിലിന്‍റെയും
സംയുക്താഭിമുഖ്യത്തില്‍
കുട്ടികള്‍ക്കായി കളിക്കൂട്ടം
എന്ന പേരില്‍ ഒരു ഏകദിന ക്യാമ്പ്
സംധടിപ്പിച്ചിരിക്കുന്നു.
2014 ഡിസംബര്‍
28 ഞായറാഴ്ച
രാവിലെ 10 മുതല്‍
4 മണി
വരെ നെല്ലിക്കുഴി ഗവണ്‍മെന്‍റ്
ഹൈസ്കൂളില്‍ വച്ചാണ് ക്യാമ്പ്.
കുട്ടികളുടെ
മാനസീക വളര്‍ച്ചക്കും
കലാസ്വാദനശേഷികള്‍
വിപുലപ്പെടുത്താനും വേണ്ടിയുള്ള
ഈ അവസരം പ്രയോജനപ്പെടുത്തുവാന്‍
കുട്ടികളും രക്ഷകര്‍ത്താക്കളും
ശ്രദ്ധിക്കുമല്ലോ.
കളിയും
കാര്യവും സമന്വയിപ്പിച്ച്
അറിവിന്‍റെയും വിനോദത്തിന്‍റെയും
സൗഹൃദത്തിന്‍റെയും ഈ
കൂട്ടായ്മയില്‍ പങ്കുചേരാന്‍
എല്ലാ കൂട്ടുകാരെയും
സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
പി.കെ.ബാപ്പുട്ടി
(പ്രസിഡന്‍റ്)
എം.കെ.ബോസ്
(സെക്രട്ടറി)
കാര്യപരിപാടി
10
am - ക്യാമ്പ്
ഉദ്ഘാടനം
ശ്രീ.
സി.പി.മുഹമ്മദ്
(സെക്രട്ടറി,
താലൂക്ക്
ലൈബ്രറി കൗണ്‍സില്‍)
10.30 am - നാടന്‍പാട്ടും
കുട്ടികളും
ശ്രീ.
എം.ആര്‍.ശൈലേഷ്
(അദ്ധ്യാപകന്‍,
ഗവ.എല്‍.പി.എസ്.
കോട്ടപ്പടി
സൗത്ത്)
11.45
am - മാന്ത്രികനും
കൂട്ടുകാരും
ശ്രീ.
സുമേഷ്
എന്‍.എസ്.
(മജീഷ്യന്‍)
2.00
pm - കളിയില്‍
അല്‍പ്പം കാര്യം
ശ്രീ.
കെ.പി.ഗോപകുമാര്‍,
തൃക്കാരിയൂര്‍
3.00
pm - ചിരിയും....
ചിന്തയും....
ശ്രീമതി
അജിത രാജു
പ്രവേശനം
സൗജന്യം.....
പേരുകള്‍
രജിസ്റ്റര്‍ ചെയ്യുന്നതിനായി
- 9495471750, 9846826385, 9497282129
No comments:
Post a Comment
thankyou..........