പ്രതിമാസ സിനിമാ പ്രദര്‍ശനം - യു.ആര്‍.അനന്തമൂര്‍ത്തി അനുസ്മരണം - സെപ്തംബര്‍ 28 - 2014 ഞായര്‍ വൈകിട്ട് 6 മണി ഗ്രന്ഥശാല ഹാള്‍

സെപ്തംബര്‍ 28 - 2014 ഞായര്‍ വൈകിട്ട് 6 മണി ഗ്രന്ഥശാല ഹാള്‍ 

യു.ആര്‍.അനന്തമൂര്‍ത്തി അനുസ്മരണം

എഴുത്തുകാരനും ജ്ഞാനപീഠ ജേതാവും സോഷ്യലിസ്റ്റുമായ യു.ആര്‍.അനന്തമൂര്‍ത്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പട്ടാഭിരാമറെഡ്ഡി സംവിധാനം ചെയ്ത "സംസ്കാരപ്രദര്‍ശിപ്പിച്ചു.
അനുസ്മരണ പ്രഭാഷണം - ശ്രീ. ജേക്കബ് ഇട്ടൂപ്പ് (സുവർണരേഖ, കോതമംഗലം)
അനുസ്മരണ പ്രഭാഷണം - ശ്രീ. ജേക്കബ് ഇട്ടൂപ്പ് (സുവർണരേഖ, കോതമംഗലം)

സ്വാഗതം - എം.കെ.ബോസ് (സെക്രട്ടറി)
നന്ദി - പി.കെ.ബാപ്പുട്ടി (പ്രസിഡന്റ്)


No comments:

Post a Comment

thankyou..........