സ്വാതന്ത്ര്യദിനാശംസകള്‍
ഇന്ന് ഓഗസ്റ്റ് 15സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വതിന്നുമേല്‍ സ്വാതന്ത്ര്യത്തിന്‍റെ ത്രിവര്‍ണ്ണപതാക പാറിയ ദിനം…
നമുക്ക് സ്മരിക്കാം നേതാജിയെ, ഭഗത് സിംഗിനെ, ചരിത്രത്താളുകളില്‍ മറഞ്ഞുപോയ അനേകം രക്തസാക്ഷികളെ.., ഒടുവില്‍ വര്‍ഗീയശക്തികള്‍ക്ക് മുന്‍പില്‍ സ്വതത്ര്യത്തിന്റെ വിലയായി അവസാന തുള്ളി ചോരയും നല്‍കിയ ഗാന്ധിജിയെ…
ഓര്‍ക്കുക..,
സാമ്രാജ്യത്വശക്തികളുടെ ചവിട്ടുപടിയല്ല, ഭാരതീയന്റെ നട്ടെല്ല്…
No comments:
Post a Comment
thankyou..........