ഓണോത്സവം 2014
സെപ്തംബര് 1 മുതല് 21 വരെ നെല്ലിക്കുഴിയില്‍
സുഹൃത്തുക്കളെ,
സത്യന് ആര്ട്സ് & സ്പോര്ട്സ് ക്ലബ്ബിന്റെയും, യുഗദീപ്തി
ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില് ഓണോത്സവം 2014 സെപ്തംബര് 1 മുതല്
21 വരെ വിപുലമായി നടത്തുന്നതിന്
നിശ്ചയിച്ചിരിക്കുകയാണ്. പരിപാടിയുടെ വിജയത്തിന് എല്ലാവരുടേയും സഹായ
സഹകരണങ്ങള് അഭ്യര്ത്ഥിക്കുന്നു. എന്ന്, ഓണോത്സവ
സംഘാടക സമിതിക്കുവേണ്ടി,
എം.എം. അബ്ദുല്കരിം,
പി.പി. തങ്കപ്പന്, ടി.എം.
അബ്ദുള് അസീസ്,
െക.എ. സിദ്ധിഖ്, ഐഷാബി യൂനസ്
(രക്ഷാധികാരികള്)
സി.ഇ. നാസര്
(െചയര്മാന്)
ടി.എ.ഷാഹിൻ
(ജനറല് കണ്വീനര്)
കാര്യപരിപാടികള്
2014 സെപ്റ്റംബര് 1 (തിങ്കള്)
മുതല്
ഷട്ടില് സിംഗിള്സ്
(്രപാേദശികം) രജി.
ഫീസ് 50.00
ഷട്ടില് ഡബിള്സ്
(്രപാേദശികം) ,, 100.00
െചസ് ,, 20.00
ക്യാരംസ് (സിംഗിള്സ്)
ജനറല് ,, 20.00
ക്യാരംസ് (ഡബിള്സ്)
ജനറല് ,, 30.00
ക്യാരംസ് (സിംഗിള്സ്)
കുട്ടികള്ക്ക് ,, 10.00
(15 വയസ്സിന് താഴെ)
ക്യാരംസ് (ഡബിള്സ്)
കുട്ടികള്ക്ക് ,, 10.00
(15 വയസ്സിന് താഴെ)
2014 സെപ്റ്റംബര് 7 ഞായര്
ഉച്ചകഴിഞ്ഞ് 2.30 ന്
വാഴകയറ്റം രജി.
ഫീസ് 20.00
കലം
തല്ലല് ,, 20.00
*...*ബക്ക് സ്ലോറേസ് ,, 30.00
*...*സക്കിള് സ്ലോറേസ് ,, 20.00
2014 സെപ്റ്റംബര് 18 വ്യാഴം രാത്രി
7 ന്
ക്വിസ്സ് (ജനറല്) രജി.
ഫീസ് 10.00
2014 സെപ്റ്റംബര് 19 വെള്ളി രാവിലെ
10 ന്
പഞ്ചഗുസ്തി രജി.
ഫീസ് 30.00
േഷാട്ട്പുട്ട് ,, 20.00
*...*വകിട്ട് 3 ന്
അഖില കേരള
വടംവലി
മത്സരം
2014 സെപ്റ്റംബര് 20 ശനി ഉച്ചയ്ക്ക് 2 ന്
ക്വിസ്സ്
ക്യാന്റില് റേസ്
ഓര്മ്മ
പരിേശാധന
മിഠായി
പെറുക്കല്
(7 വയസ്സിനു
താഴെ)
പുഞ്ചിരി
മത്സരം
(7 വയസ്സിനു
താഴെ)
കസേരകളി
സുന്ദരിക്ക് പൊട്ടുെതാടല്
െറാട്ടികടി
2014 സെപ്റ്റംബര് 20 ശനി വൈകിട്ട് 4 ന്
(കുട്ടികള്ക്കും
മുതിര്ന്നവര്ക്കും
പ്രതേ്യകം കുട്ടികള്ക്ക് ഫീസില്ല)
സിനിമാറ്റിക് ഡാന്സ്
(സിംഗിള്സ്) രജി. ഫീസ് 10.00
സിനിമാറ്റിക് ഡാന്സ്
(്രഗൂപ്പ്) ,, 25.00
ലളിതഗാനം ,, 10.00
നാടകഗാനം ,, 10.00
മാപ്പിളപ്പാട്ട് ,, 10.00
സിനിമാഗാനം ,, 10.00
ഒപ്പന ,, 10.00
്രപസംഗം ,, 10.00
പദ്യപാരായണം ,, 10.00
നാടന്പാട്ട് ,, 10.00
നാടന്പാട്ട് (്രഗൂപ്പ്) ,, 20.00
േമാണോആക്ട് ,, 10.00
മിമിക്രി ,, 10.00
2014 സെപ്റ്റംബര് 21 ഞായര്
ഓട്ടം
(100 മീറ്റര്) രജി. ഫീസ് 20.00
ഓട്ടം
(200 മീറ്റര്) ,, 20.00
െപനാല്റ്റി
ഷൂട്ടൗട്ട് ,, 20.00
*...*വകിട്ട് 4 ന്
ഫാന്സിഡ്രസ് (ജനറല്) രജി.
ഫീസ് 20.00
(ജനറല്) രജി.
ഫീസ് 50.00
(മിനിമം
5 ടീമുകള് ഉണ്ടായിരിക്കണം)
സാംസ്കാരിക
സമ്മേളനം
ഗാനേമള
ആശംസകളോടെ.....
മൈലാഞ്ചി ഗിഫ്റ്റ് & ഫാൻസി
സെൻട്രൽ ജുമാ മസ്ജിദിന് എതിര്വശം,
നെല്ലിക്കുഴി
No comments:
Post a Comment
thankyou..........