പ്രതിമാസ സിനിമാ പ്രദർശനം-മാർച്ച് മാസത്തെ പരിപാടി-19/3/2014
- വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ അലന്‍ റെനെ (91) അന്തരിച്ചു. എഡിറ്റര്‍, ഛായാഗ്രാഹകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും ശ്രദ്ധേയനായി. ഡോക്യുമെന്ററി സംവിായകന്‍ എന്ന നിലയിലും ഏറെ ആദരിക്കപ്പെട്ട അദ്ദേഹം വാന്‍ഗോഗ്, പിക്കാസോ, പോള്‍ ഗോഗിന്‍ എന്നിവരുടെ പ്രശസ്തമായ ചിത്രങ്ങളെ ആസ്പദമാക്കി ഡോക്യുമെന്ററികള്‍ നിര്‍മിച്ചു. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ അവതരിപ്പിച്ച ദി ലൈഫ് ഓഫ് റിലെയാണ് അവസാന ചിത്രം.അലന്‍ റെനെ അനുസ്മരണം
ഫ്രാന്‍സില്‍ നവതരംഗ പ്രസ്ഥാനത്തിന് തുടക്കമിട്ട കഹേദു സിനിമാ ഗ്രൂപ്പിലെ ലെഫ്റ്റ് ബാങ്ക് വിഭാഗത്തില്‍ പെടുന്ന ആളാണ് റെനെ. മാര്‍ഗരറ്റ് ഡുറാസ്, ആഗ്നസ് വെര്‍ദ എന്നിവരാണ് ഇതിലെ മറ്റു പ്രധാന അംഗങ്ങള്‍. 2009ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.2008ലും 2012 ലും തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ റെനെയുടെ ചിത്രങ്ങള്‍ പ്രത്യേക പാക്കേജായി അവതരിപ്പിച്ചിരുന്നു.
ഹിരോഷിമ മോണ്‍ അമര്‍, ദ ടൈം ഓഫ് റിട്ടേണ്‍, സെയിം ഓള്‍ഡ് സോങ്ങ് ,ലാസ്റ്റ് ഇയര്‍ അറ്റ് മരീന്‍ബാദ്, സ്റ്റാവിസ്കി, െ്രപെവറ്റ് ഫിയേഴ്സ് ഇന്‍ പബ്ലിക്ക് സ്പെയ്സസ്, നൈറ്റ് ആന്റ് ഫോഗ് ,തൗട്ട് ല മെമ്മേയര്‍ ദ് മോണ്ടെ, ലെചാന്റ് ദു സ്റ്റൈറേന്‍, സ്റ്റാച്യൂസ് ഓള്‍സോ ഡൈ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍.
- See more at: http://www.deshabhimani.com/newscontent.php?id=425635#sthash.o95B4bEY.dpuf
- അനുസ്മരണ പ്രഭാഷണം: കെ.ബി.ചന്ദ്രശേഖരൻ
വൈകിട്ട് 6 ന അലൻ റെനെയുടെ നൈറ്റ് ആന്റ് ഫോഗ്
ലോക സിനിമയില്‍ അലന്‍റെനെയെ അടയാളപ്പെടുത്തിയ ഡോക്യുമെന്‍ററി. സിനിമയില്‍ വ്യാകരണത്തെ എങ്ങനെ ഉപയോഗിക്കണമെന്നു വ്യക്തമാക്കുന്ന എക്കാലത്തെയും മികച്ച ക്ലാസ്സിക് സൃഷ്ടി.
ഈ ച്ത്രത്തില്‍ നാസി കൂട്ടക്കൊലതളുടെ ഭീകരതകളാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. അസഹനീയമായ പീഢനത്തിന്‍റെ ദൃശ്യങ്ങള്‍ അനാവരണം ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ട ഓഷ്വിറ്റ് പ്രദേശത്തിന്‍റെ നിശ്ചലതയിലൂടെയും യുദ്ധകാല ദൃശ്യങ്ങളിലൂടെയും കൂട്ടക്കുരുതിയെ ആഖ്യാനം ചെയ്യുകയാണ് അലന്‍ റെനെ. മനുഷ്യനു നേരെയുള്ള മനുഷ്യന്റെ തന്നെ ശത്രുതയെ ചാക്രിക സ്വഭാവത്തിലേക്ക് നടത്തുന്ന അന്വേഷണമാണ് ഈ ച്ത്രം.
തുടർന്ന്, ചാര്ളി ചാപ്ലിന്റെ
ചാര്‍ളി ചാപ്ലിന്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായി തിരഞ്ഞെടുത്തതാണ് ഈ സിനിമയെ.
ഒരു സ്വര്‍ണ്ണവേട്ടക്കാരന്റെ കുടിലില്‍ സഹായിയായി ചാപ്ലിന് ജോലി കിട്ടുന്നു. ഉടമസ്ഥര്‍ സ്വര്‍ണ്ണം തിരഞ്ഞ് പോയപ്പോള്‍ വീട് നോക്കുന്നത് ചാപ്ലിനാണ്. യാദൃശ്ചികമായി അവിടെ ജോര്‍ജിയയും കൂട്ടുകാരികളും എത്തുന്നു. നവവത്സര ദിവസം രാത്രി ജോര്‍ജിയ അത്താഴം കഴിക്കാന്‍ എത്തുമെന്നു പറയുന്നു. സന്തോഷം കൊണ്ട് ചാപ്ലിന്‍ ഭക്ഷണമൊരുക്കാന്‍ കാശിനു വേണ്ടി നാടുനീളെ തെണ്ടുന്നു, കൂലിപ്പണിയെടുക്കുന്നു. പക്ഷെ, ജോര്‍ജിയ വന്നില്ല.ജിം അവിടെ വെച്ച് ചാപ്ലിനെ കാണുകയും വീണ്ടും മലകയറുകയും ചെയ്യുന്നു. പഴയ കൂടാരത്തില്‍ അവര്‍ എത്തുന്നു. കഷ്ടപ്പാടിനും ദുരിതത്തിനും അന്ത്യം കുറിച്ച് പഴയ സ്വര്‍ണ്ണശേഖരം കണ്ടുകിട്ടുന്നു. അതുവരെ അവജ്ഞയോടെ കണ്ടിരുന്ന ലോകം ഇപ്പോള്‍ ആദരിക്കാന്‍ തുടങ്ങുന്നു. ഉള്ളവരും ഇല്ലാത്തവരും എന്നിങ്ങനെ നെടുകെപ്പിളര്‍ന്ന ലോകത്തെ സത്യസന്ധമായി കാണിച്ചുതരിക മാത്രമല്ല ഇല്ലാത്തവന്റെ പക്ഷത്ത് നില്‍ക്കുകയുമാണ് ചാപ്ലിന്‍.
ഫ്രാന്‍സില്‍ നവതരംഗ പ്രസ്ഥാനത്തിന് തുടക്കമിട്ട കഹേദു സിനിമാ ഗ്രൂപ്പിലെ ലെഫ്റ്റ് ബാങ്ക് വിഭാഗത്തില്‍ പെടുന്ന ആളാണ് റെനെ. മാര്‍ഗരറ്റ് ഡുറാസ്, ആഗ്നസ് വെര്‍ദ എന്നിവരാണ് ഇതിലെ മറ്റു പ്രധാന അംഗങ്ങള്‍. 2009ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.2008ലും 2012 ലും തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ റെനെയുടെ ചിത്രങ്ങള്‍ പ്രത്യേക പാക്കേജായി അവതരിപ്പിച്ചിരുന്നു.
ഹിരോഷിമ മോണ്‍ അമര്‍, ദ ടൈം ഓഫ് റിട്ടേണ്‍, സെയിം ഓള്‍ഡ് സോങ്ങ് ,ലാസ്റ്റ് ഇയര്‍ അറ്റ് മരീന്‍ബാദ്, സ്റ്റാവിസ്കി, െ്രപെവറ്റ് ഫിയേഴ്സ് ഇന്‍ പബ്ലിക്ക് സ്പെയ്സസ്, നൈറ്റ് ആന്റ് ഫോഗ് ,തൗട്ട് ല മെമ്മേയര്‍ ദ് മോണ്ടെ, ലെചാന്റ് ദു സ്റ്റൈറേന്‍, സ്റ്റാച്യൂസ് ഓള്‍സോ ഡൈ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍.
- See more at: http://www.deshabhimani.com/newscontent.php?id=425635#sthash.o95B4bEY.dpuf
വിഖ്യാത
ഫ്രഞ്ച് സംവിധായകന്‍ അലന്‍ റെനെ (91) അന്തരിച്ചു. എഡിറ്റര്‍,
ഛായാഗ്രാഹകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും ശ്രദ്ധേയനായി.
ഡോക്യുമെന്ററി സംവിായകന്‍ എന്ന നിലയിലും ഏറെ ആദരിക്കപ്പെട്ട അദ്ദേഹം
വാന്‍ഗോഗ്, പിക്കാസോ, പോള്‍ ഗോഗിന്‍ എന്നിവരുടെ പ്രശസ്തമായ ചിത്രങ്ങളെ
ആസ്പദമാക്കി ഡോക്യുമെന്ററികള്‍ നിര്‍മിച്ചു. ബെര്‍ലിന്‍ ഫിലിം
ഫെസ്റ്റിവലില്‍ അവതരിപ്പിച്ച ദി ലൈഫ് ഓഫ് റിലെയാണ് അവസാന ചിത്രം.

Subscribe to:
Posts (Atom)