യുഗദീപ്തി ഗ്രന്ഥശാലക്ക് വീണ്ടും മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം
കോതമംഗലം താലൂക്ക് ലൈബ്രറി കൌണ്‍സിൽ നടത്തിയ ജങ്കീയ വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ യുഗദീപ്തി ഗ്രന്ഥശാലയുടെ ലൈബ്രെറിയൻ ശ്രീ. എൻ. ഉപേന്ദ്ര പൈ ആലുവ ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി ശ്രീ. എൻ. സുരേന്ദ്രനിൽ നിന്നും ക്യാഷ് അവാർഡ് വാങ്ങുന്നു.
No comments:
Post a Comment
thankyou..........