പ്രമുഖ പരിശീലകന്‍ ശ്രീ പി.എന്‍.പണിക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഗ്രന്ഥശാലയില്‍ പി.എസ്.സി കോച്ചിംഗ് ക്ലാസ്സിനു തുടക്കമായി. പ്രശസ്ത പരിശീലകന്‍ ശ്രീ. പി.എന്‍.പണിക്കര്‍ ഉദ്ഘാടനം ചെയ്ത് കലാസ്സെടുത്തു. പ്രസിഡന്‍റ് പി.കെ.ബാപ്പുട്ടി, ജോയിന്റ് സെക്രട്ടറി പി.കെ.ജയരാജ് എന്നിവര്‍ സംസാരിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ടും ഞായറാഴ്ചകളില്‍ രാവിലെ 10 മണിക്കുമാണ് ക്ലാസ്സ് നടക്കുന്നത്.
No comments:
Post a Comment
thankyou..........