അഖിലകേരള യു.പി.വായനാമത്സരം നടത്തി.
ലൈബ്രറി
കൌണ്സിലിന്റെ ആഭിമുഖ്യത്തില് നടത്തുന്ന ലൈബ്രറിതല അഖിലകേരള യു.പി.വായനാമത്സരം
യുഗദീപ്തിയില് നടന്നു. അദ്ധ്യാപകനും മജീഷ്യനുമായ എന്.എസ്.സുമേഷ് ക്വിസ്
അവതരിപ്പിച്ചു. വിജയികള്ക്ക് ജില്ലാ ലൈബ്രറി കൌണ്സില് അംഗം പി.കെ.ജയരാജ് സമ്മാനങ്ങള്
വിതരണം ചെയ്തു. സെക്രട്ടറി എം.കെ.ബോസ്, ടി.എ.ഷാഹിന്, കെ.എസ്.ഷാജഹാന്, ലൈബ്രേറിയന്
എന്. ഉപേന്ദ്രപൈ എന്നിവര് മത്സരത്തിന് നേതൃത്വം നല്കി.
വിജയികള്
ഒന്നാം സ്ഥാനം -
ഫാത്തിമ നെസ്ലിന് (ഗ്രീന്വാലി പബ്ലിക്ക് സ്കൂള്, നെല്ലിക്കുഴി)
രണ്ടാം സ്ഥാനം -
ദേവിചന്ദന (ഗ്രീന്വാലി പബ്ലിക്ക് സ്കൂള്, നെല്ലിക്കുഴി)
അഖില് മനോജ് (ഗവ.
ഹൈസ്കൂള് നെല്ലിക്കുഴി)
മൂന്നാം സ്ഥാനം –
അസീന കാതിര് (സെന്റ് അഗസ്റ്റിന് ഗേള്സ് എച്ച്.എസ്.എസ്. കോതമംഗലം)
ഫാത്തിമ നെസ്ലിന് (ഗ്രീന്വാലി പബ്ലിക്ക് സ്കൂള്, നെല്ലിക്കുഴി) |
ദേവിചന്ദന (ഗ്രീന്വാലി പബ്ലിക്ക് സ്കൂള്, നെല്ലിക്കുഴി) |
അഖില് മനോജ് (ഗവ. ഹൈസ്കൂള് നെല്ലിക്കുഴി) |
അസീന കാതിര് (സെന്റ് അഗസ്റ്റിന് ഗേള്സ് എച്ച്.എസ്.എസ്. കോതമംഗലം) |
No comments:
Post a Comment
thankyou..........