യു.പി. വായനാ മത്സരം - വിജയികൾ
കേരള ലൈബ്രറി കൌണ്‍സിൽ ഗ്രന്ഥശാലാ തലത്തിൽ 2014 ആഗസ്റ്റ് 9 ശനിയാഴ്ച ഗ്രന്ഥശാല ഹാളിൽ വച്ചു നടത്തിയ യു.പി. വായനാ മത്സരത്തിലെ വിജയികൾ.ഒന്നാം സമ്മാനം - ആതിര സുനില്‍ (ഫദര്‍ ജെ.ബി.എം. യു.പി.എസ്. മലയിങ്കീഴ്)
രണ്ടാം സമ്മാനം - നിസാമോള്‍ മീരാന്‍ (ഗവ. ഹൈ സ്കൂള്‍, നെല്ലിക്കുഴി)
മൂന്നാം സമ്മാനം - തമന സുധീര്‍ (സെന്റ്. അഗസ്റ്റിന്‍ എച്ച്.എസ്.എസ്. കോതമംഗലം)
അഭിനന്ദനങ്ങൾ..... അഭിനന്ദനങ്ങൾ ...... അഭിനന്ദനങ്ങൾ.....
No comments:
Post a Comment
thankyou..........