സാംസ്കാരിക സമ്മേളനം
2013 സെപ്തംബര്‍ 22 ഞായറാഴ്ച രാത്രി 7 മണിയ്ക്ക് നെല്ലിക്കുഴിയില്‍
പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. സന്തോഷ് ഏച്ചിക്കാനം മുഖ്യപ്രഭാഷണം നടത്തുന്നു.
സത്യന്‍ ആര്‍ട്സ്
ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും യുഗദീപ്തി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില്‍
വിജയകരമായി നടന്നു വരുന്ന ഓണോത്സവം 2013
സെപ്തംബര്‍ 22 ഞായറാഴ്ച രാത്രി 7 മണിയ്ക്ക്
താഴെ പറയുന്ന പരിപാടികളോടെ സമാപിക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാ
നാട്ടുകാരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.
ഓണാഘോഷ
സംഘാടകസമിതിക്കുവേണ്ടി,
സി.ഇ.നാസ്സര്‍,
ചെയര്‍മാന്‍
കെ.പി.ഷഫീക്ക്,
കണ്‍വീനര്‍
കാര്യപരിപാടി
രാത്രി 7
മണിയ്ക്ക് – സാംസ്കാരിക സമ്മേളനം
സ്വാഗതം -
സി.ഇ.നാസ്സര്‍ (ചെയര്‍മാന്‍, സംഘാടകസമിതി)
അദ്ധ്യക്ഷന്‍ -
ശ്രീ. പി.കെ.ബാപ്പുട്ടി (പ്രസിഡന്‍റ്, യുഗദീപ്തി ഗ്രന്ഥശാല)
ഉദ്ഘാടനം – ശ്രീ. എം.എം.അബ്ദുല്‍ കരീം (പ്രസിഡന്‍റ്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്)
മുഖ്യപ്രഭാഷണം -
ശ്രീ. സന്തോഷ് ഏച്ചിക്കാനം (കേരള സാഹിത്യ അക്കാദമി ജേതാവ്, തിരക്കഥാകൃത്ത്,
ചെറുകഥാകൃത്ത്)
ആശംസകള്‍ - ശ്രീ.
പി.പി.തങ്കപ്പന്‍ (ബ്ലോക്ക് പഞ്ചായത്തംഗം)
ശ്രീ.
ടി.എം.അബ്ദുല്‍അസീസ് (ബ്ലോക്ക് പഞ്ചായത്തംഗം)
ശ്രീ.
കെ.എ.സിദ്ദീക്ക് (ഗ്രാമ പഞ്ചായത്തംഗം)
ശ്രീമതി ഐഷ ബി.
യൂനസ് (ഗ്രാമ പഞ്ചായത്തംഗം)
ശ്രീ. അബു
വട്ടപ്പാറ (പ്രസിഡന്‍റ്, വ്യപാരി വ്യവസായി സമിതി)
ശ്രീ.
പി.എം.ഷൌക്കത്ത് (പ്രസിഡന്‍റ്, വ്യപാരി വ്യവസായി ഏകോപന സമിതി)
സമ്മാനദാനം -
ശ്രീ. സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കോതമംഗലം)
നന്ദി – ഷെഫീക്ക്
കെ.പി. (കണ്‍വീനര്‍, സംഘാടകസമിതി)
രാത്രി 9
മണിയ്ക്ക്-
മിന്നലേ സൂപ്പര്‍
ഷോ
ആശംസകള്‍:
മൈലാഞ്ചി ഗിഫ്റ്റ് ആന്‍റ് ഫാന്‍സി,
സെന്‍ട്രല്‍ ജുമാ മസ്ജിദിന് എതിര്‍വശം,
നെല്ലിക്കുഴി
ഉദ്ഘാടനം-എം.എം.അബ്ദുള്‍ കരീം
മുഖ്യ പ്രഭാഷണം-സന്തോഷ് ഏച്ചിക്കാനം
അധ്യക്ഷന്‍-പി.കെ.ബാപ്പുട്ടി
ആശംസ-ടി.എം.അബ്ദുല്‍ അസീസ്
ആശംസ-പി.പി.തങ്കപ്പന്‍
ആശംസ-അബു വട്ടപ്പാറ
ആശംസ-കെ.എം.കമല്‍
സമ്മാനദാനം-സി.പി.മുഹമ്മദ്
സ്വാഗതം-സി.ഇ.നാസര്‍
സമ്മാന വിതരണം
നെല്ലിക്കുഴി ഓണോത്സവം 2013
2013 ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 22 വരെ നെല്ലിക്കുഴിയില്‍
സത്യന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും യുഗദീപ്തി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. പരിപാടിയുടെ വിജയത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
സംഘാടക സമിതി രൂപീകരിച്ചു
- രക്ഷാധികാരികള്‍:-
- ശ്രീ എം.എം.അബ്ദുള്‍ കരീം
- ശ്രീപി.പി.തങ്കപ്പന്‍
- ശ്രീ ടി.എം.അബ്ദുള്‍ അസീസ്
- ശ്രീകെ.എ.സിദ്ധീക്ക്
- ശ്രീമതി ഐഷാബി യൂനസ്
- ചെയര്‍മാന്‍:-
- ശ്രീ സി.ഇ.നാസര്‍
- ജനറല്‍ കണ്‍വീനര്‍:-
- ശ്രീ കെ.പി.ഷഫീക്ക്
കാര്യപരിപാടികളില്‍
- 2013 ആഗസ്റ്റ് 22 മുതല്‍
- ഷട്ടില്‍ ടൂര്‍ണ്ണമെന്റ്
- സിംഗിള്‍സ്
- ഡബിള്‍സ്
- ചെസ്
- ക്യാരംസ്
- 2013 സെപ്റ്റംബര്‍ 16 തിങ്കള്‍
- ബൈക്ക്/സൈക്കിള്‍ സ്ലോറൈസ്
- 2013 സെപ്റ്റംബര്‍ 18 ബുധനാഴ്ച്ച
- താലൂക്ക് തല ജനറല്‍ ക്വിസ്സ് മത്സരം
- 2013 സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച്ച
- പഞ്ചഗുസ്തി
- ഷോട്ട്പുട്ട്
- അഖില കേരള വടംവലി മത്സരം
- 2013 സെപ്റ്റംബര്‍ 21 ശനിയാഴ്ച്ച
- കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍
- നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിനെ അടിസ്ഥാനമാക്കിയുള്ള ക്വിസ്സ് മത്സരം
- 2013 സെപ്റ്റംബര്‍ 22 ഞായറാഴ്ച്ച
- ടൂ വീലര്‍ ഫാന്‍സി ഡ്രസ്സ്
- പെനാല്‍റ്റി ഷൂട്ടൗട്ട്
- സെമിനാര്‍
- സാംസ്കാരീക സമ്മേളനം
- ഗാനമേള
മുഖ്യ പ്രഭാഷണം-സന്തോഷ് ഏച്ചിക്കാനം
No comments:
Post a Comment
thankyou..........