വേലായുധന്‌സാര്‍ സ്മാരാക പെയിന്റിംഗ് - ക്വിസ്സ് മത്സരം 2013

വേലായുധന്‌സാര്‍ സ്മാരാക പെയിന്റിംഗ് - ക്വിസ്സ്  മത്സരം 2013

പെയിന്റിംഗ് മത്സരം

2013 ഫെബ്രുവരി 24 ഞായറാഴ്ച 3 പി.എം.
കോഴിപ്പിള്ളി മുനിസിപ്പല്‍ പാര്‍ക്ക്

എല്‍.പി, യു.പി, ഹൈസ്കുള്‍ എന്നീ വിഭാഗങ്ങളിലാണ്‌ മത്സരം.

കോതമംഗലം താലൂക്കില്‍ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കവുന്നതാണ്‌......

വിജയികള്‍ക്ക് ട്രോഫിയും പങ്കെടുക്കുന്നവെര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.

പെയിന്റിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രെഷന്‍ ഫോം  ഇവിടെ ക്ലിക്കുക

ക്വിസ്സ്  മത്സരം 
2013 ഫെബ്രുവരി 23 ശനിയാഴ്ച  ഗ്രന്തശാല ഹാള്‍
യു.പി, ഹൈസ്കുള്‍, പ്ലസ് ടു, ജനറല്‍ എന്നീ വിഭാഗങ്ങളിലാണ്‌ മത്സരം.

ഒരു ടീമിൽ രണ്ടു പേരുണ്ടായിരിക്കണം

ഒരു സ്കൂളിൽ നിന്നും രണ്ടു ടീമുകൾക്ക് പങ്കെടുക്കാം

കോതമംഗലം താലൂക്കില്‍ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കവുന്നതാണ്‌......

ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 1001/- രൂപ ക്യാഷ് അവാര്‍ഡും
രണ്ടാം  സ്ഥാനക്കാര്‍ക്ക് ട്രോഫിയും 501/- രൂപ ക്യാഷ് അവാര്‍ഡും

ക്വിസ്സ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ഫോം  ഇവിടെ ക്ലിക്കുക