2012 നവംബര്‍ 25 ഞായര്‍ വൈകിട്ട് 4 മണി
നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാല സംഘടിപ്പിച്ച കവിതാസായാഹ്നം മലയാള കവിതയേയും കവികളേയും സ്‌നേഹിക്കുന്ന ആസ്വാദകര്‍ക്ക് ഒരു വിരുന്നായി. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റിയംഗം കുമാര്‍ കെ. മുടവൂര്‍ കവിതാസായാഹ്നം ഉദ്‌ഘാ-ടനം ചെയ്‌തു. കോതമംഗലം സുവര്‍ണ്ണരേഖ സെക്ര-ട്ടറി ബാബു ഇരുമല, എഴുത്തുകാരന്‍ സുരേഷ് കീഴില്ലം, കവി സി.വി.പി.നമ്പൂതിരി, എഴുത്തുകാരന്‍ കടാതി ഷാജി, കാലടി എസ്. മുരളീധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.എ-സ്.- ഷാജഹാന്‍ സ്വാഗതവും റ്റി.കെ. ശിവന്‍ നന്ദിയും പറഞ്ഞു. കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമുള്ള കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
കവിതകൾ അവതരിപ്പിച്ചവർ :-
ഷാജഹാന്‍ വിളയില്‍ (9747943441), വിജയകുമാര്‍ കളരിക്കല്‍ (9847946780), സണ്ണി കളംബാടന്‍ (9847684411), കെ.കെ.ജനാര്‍ദ്ദനന് (9645028535), കെ.കെ.വിശ്വംഭരന്‍ (9656046870), എന്‍ ആര്‍.രാജേഷ് (9539070338), പി. സന്തോഷ്കുമാര്‍ പിണ്ടിമന (9961842765), സാജന്‍ കോതമംഗലം (9526926782), കൃഷ്ണാലയം ഗോവിന്ദന് (9846630195), ഇന്ദിര കെ. നായര്‍ (9846676884), കെ.ബി. പീതാംബരന്‍ (8281045901), വി.എം. സുരേഷ്ബാബു (9744518592), സിബി കോടിയാട്ട് (9567739331), മണികുമാര്‍ ഇഞ്ചത്തൊട്ടി (9946334996), മഞ്ജുഷ മനോജ് (9544462406), ഫൗസിയ അമീര്‍ഷാ, വിജയന്‍ പി.മുണ്ടിയാത്ത് (9562278750), അരുണ്‍, സജി കോടനാട്