വേലായുധന്‍സാര്‍ അനുസ്മരണം 2012
സത്യന്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും യുഗദീപ്തി ഗ്രന്ഥശാലയും സ്ഥാപിക്കുന്നതിനും അത് ഇന്നീ കാണുന്ന വളര്‍ച്ച കൈവരിക്കുന്നതിന് അടിസ്ഥാനശില പാകുകയും ചെയ്ത വേലായുധന്‍സാറിന്റെ ഈ വര്‍ഷത്തെ അനുസ്മരണ പരിപാടികള്‍ നടത്തുന്നു.
ആറാമത് വേലായുധന്‍സാര്‍ മെമ്മോറിയല്‍ ക്വിസ് മത്സരം -
2012 ഫെബ്രുവരി 18 ശനിയാഴ്ച്ച - യുഗദീപ്തി ഗ്രന്ഥശാല
പെയിന്റിംഗ് മത്സരം - ഫെബ്രുവരി 19 ഞായറാഴ്ച്ച 3പി.എം. – കോതമംഗലം മുനിസിപ്പല്‍ പാര്‍ക്ക്