തിലകന്‍ അനുസ്മരണം - ഉദ്ഘാടനം സൈമണ്‍ ബ്രിട്ടോ
തിലകന്‍ അനുസ്മരണം നടത്തി. ഉദ്ഘാടനം മുന്‍ എം.എല്.എ. സൈമണ്‍ ബ്രിട്ടോ നടത്തി. അനുസ്മരണ പ്രഭാഷണം സംവിധായകന്‍ റോയി പീച്ചാട്ട് നടത്തി. ലൈബ്രറി പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷനായി. കെ.എസ്.ഷാജഹാന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.കെ.ജയരാജ് നന്ദിയും പറഞ്ഞു.
സിനിമാ പ്രദർശനം:
റോയി പീച്ചാട്ട് അനുസ്മരണം നടത്തുന്നു |
സൈമണ്‍ ബ്രിട്ടോ ഉദ്ഘാടനം ചെയ്യുന്നു |