"ഉണര്‍വ്വ് 2010” കയ്യെഴുത്ത് മാസിക പ്രകാശനവും
സാഹിത്യ ക്യാമ്പും
യുഗദീപ്തി ഗ്രന്ഥശാലയില്‍ "ഉണര്‍വ്വ് 2010” കയ്യെഴുത്ത് മാസികയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി നിര്‍വ്വഹിച്ചു. സാഹിത്യ ക്യാമ്പിന് കെ.പി.ഗോപകുമാര്‍ തൃക്കാരിയൂര്‍ നേതൃത്വം നല്‍കി. ഗ്രന്ഥശാല ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഷാജഹാന്‍ സ്വാഗതവും മാഗസിന്‍ എഡിറ്റര്‍ സി.എം.ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു